ചൈനയില്‍ മെഴ്സിഡസ് ഡിസൈന്‍ സ്റ്റുഡിയോ

Roadster
ലോകത്തിലെ ഏറ്റവും വലിയ ഓട്ടോമാര്‍ക്കറ്റായ ചൈനയില്‍ ജര്‍മന്‍ പ്രീമിയം കാര്‍ നിര്‍മാതാവ് മെഴ്സിഡസ് ബെന്‍സ് ഡിസൈന്‍ സ്റ്റുഡിയോ തുറന്നു. നിലവില്‍ ജര്‍മനി, അമേരിക്ക, ഇറ്റലി, ജപ്പാന്‍ എന്നിവിടങ്ങളിലാണ് മെഴ്സിഡസ്സിന് ഡിസൈന്‍ സ്റ്റുഡിയോ ഉള്ളത്. 1000 സ്ക്വയര്‍ മീറ്ററിലാണ് ഡിസൈന്‍ സ്റ്റുഡിയോ നില്‍ക്കുന്നത്.

പ്രോദേശികമായ സൗന്ദര്യസങ്കല്‍പങ്ങള്‍ക്ക് അനുസൃതമായി കാര്‍ ഡിസൈനുകള്‍ മാറേണ്ടതിനെക്കുറിച്ച് ഡാല്‍മിയറിന്‍റെ വടക്കുകിഴക്കന്‍ ഏഷ്യ ചുമതലയുള്ള ഉള്‍റിക് വാക്കര്‍ വാചാലനാവുന്നു. ചൈനയുടെ സമ്പന്നമായ ചിത്രകലാ പൈതൃകം തങ്ങളെ വളരെയധികം സഹായിക്കും. ചൈനയില്‍ നിന്ന് കണ്ടെത്തുന്ന നൂതനമായ ഡിസൈന്‍ സവിശേഷതകള്‍ ലോകത്തിന്‍റെ മറ്റിടങ്ങളില്‍ ഇറക്കുന്ന കാറുകളിലേക്കും പകര്‍ത്തുവാനും സഹായകമാകും.

ഈ വര്‍ഷത്തിന്‍റെ ആദ്യപകുതി പിന്നിട്ടപ്പോള്‍ 95,030 കാറുകളാണ് ചൈനയില്‍ മെഴ്സിഡസ് വിറ്റത്. നപ്പുവര്‍ഷത്തില്‍ മൊത്തം വില്‍പന വളര്‍ച്ച 20 ശതമാനം കണ്ട് വര്‍ധിക്കുമെന്നും കമ്പനി കണക്കുകൂട്ടുന്നു. ഈ പോക്കുപോയാല്‍ ചൈന മെഴ്സിഡസ്സിന്‍റെ ഏറ്റവും വലിയ മാര്‍ക്കറ്റായി അധികം താമസ്ക്കാതെ മാറും എന്നാണ് വിദഗ്‍ധ മതം.

More from DriveSpark

Article Published On: Saturday, July 23, 2011, 13:51 [IST]
English summary
Mercedes-Benz on Thursday opened an advanced design studio in Beijing, the first premium auto maker to do so in the world's largest auto market
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X