മാരുതി വില്‍പനയില്‍ 18 ശതമാനം വളര്‍ച്ച

Grand Vitara
ഇന്ത്യയുടെ ഏറ്റവും വലിയ കാര്‍ നിര്‍മാതാവായ മാരുതി സുസുക്കി, 2011 ആദ്യപാദത്തിലെ കണക്കുകള്‍ പുറത്തു വിട്ടു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ലാഭത്തില്‍ 18 ശതമാനം വര്‍ധനയുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. നടപ്പുവര്‍ഷത്തെ ലാഭം 549.23 ആണെങ്കില്‍ കഴിഞ്ഞ വര്‍ഷം ആദ്യപാദത്തില്‍ ഇത് 465.36 ആയിരുന്നു.

മൊത്തം 8,319 കോടി രൂപയുടെ വില്‍പനയാണ് കഴിഞ്ഞ വര്‍ഷം ആദ്യപാദത്തില്‍ നടന്നത്. ഈ വര്‍ഷം നടന്ന മൊത്തം വില്‍പന 8709.37 കോടി രൂപയുടേതാണ്. എങ്കിലും തങ്ങള്‍ പ്രതീക്ഷിച്ച വളര്‍ച്ചയല്ല ഇതെന്ന് മാരുതി വ്യക്തമാക്കുന്നു. ഇന്ധന വിലവര്‍ധന മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് വളര്‍ച്ചാ മാന്ദ്യത്തിന് കാരണം.

ആഭ്യന്തര വിപണിയില്‍ 2,50,683 യൂണിറ്റുകളുടെ വില്‍പന നടന്നു. അതേസമയം കയറ്റുമതിയില്‍ പ്രകടമായ ഇടിവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ കലയളവില്‍ 40,4037 യൂണിറ്റുകള്‍ കയറ്റുമതി നടത്തിയെങ്കില്‍ ഈ വര്‍ഷമത് 30,843 എന്നതിലേക്ക് കുറഞ്ഞു.

More from DriveSpark

Article Published On: Tuesday, July 26, 2011, 15:04 [IST]
English summary
Maruti's net profit for Q1 stood at Rs.549.23 crores as against the Rs.465.36 crores posted by the company in the first quarter of the previous year.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X