നാനോയുടെ മുഖം മിനുക്കുന്നു

Nano
നാനോ കാറിന് ചില മുഖം മിനുക്കലുകള്‍ വരുന്നു. ഇന്ധനക്ഷമത കൂട്ടിയും പുതിയ ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ചും പുതിയ മോഡല്‍ അടുത്തുതന്നെ റോഡില്‍ പ്രത്യക്ഷപ്പെടുമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നാനോ നിരത്തിലിറങ്ങിയതിന് ശേഷമുണ്ടായ വിമര്‍ശനങ്ങളെ വിലയിരുത്തി, കൂടുതല്‍ മികച്ച ഇന്‍റീരിയറും എക്സറ്റീരിയറും ഒരുക്കാനാണ് ടാറ്റ ശ്രമിക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെ ദില്ലി ഓട്ടോ എക്സ്പോയില്‍ ഒരു മൈക്രോ-ഹൈബ്രിഡ് നാനോ പ്രദര്‍ശിപ്പിച്ചിരുന്നു. നാനോയുടെ ഈ വേരിയന്‍റ് ഉടന്‍ തന്നെ നിരത്തിലിറക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ബ്രിട്ടിഷ് കമ്പനിയായ ബോഷ് തങ്ങളുടെ പുതിയ സാങ്കേതികത ഉപയോഗിച്ച് വികസിപ്പിക്കുന്ന നാനോ ഡീസല്‍ എന്‍ജിന് 40 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്നാണ് അനൗദ്യോഗികമായി ലഭിക്കുന്ന വിവരം. ഇത് ഇന്ത്യന്‍ കാര്‍ മേഖലയില്‍ ഒരു വിപ്ലവം തന്നെ തീര്‍ക്കാന്‍ പോന്ന ഒന്നാണ്. സാര്‍ക്ക് രാജ്യങ്ങളില്‍ മുഴുവന്‍ നാനോയുടെ വിജയഗാഥ ആവര്‍ത്തിക്കാനുള്ള ടാറ്റയുടെ ശ്രമങ്ങള്‍ക്ക് ഈ എന്‍ജിന്‍ ഒരു തുറുപ്പുചീട്ടായി മാറും എന്നുറപ്പ്.

More from DriveSpark

Article Published On: Wednesday, July 27, 2011, 12:10 [IST]
English summary
Nano will receive a few cosmetic upgrades, higher fuel economy and a diesel engine in the next stage. There’s no Nano 2 (a thoroughly revised model) as yet. Instead an improved edition with a tweaked engine will come out to encourage more people to come have a look.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X