മാരുതി 3,000 കോടിയുടെ നിക്ഷേപത്തിന്

മനെസര്‍ പ്ലാന്‍റില്‍ രണ്ട് പ്ലാന്‍റുകള്‍ കൂടി സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടന്നു കൊണ്ടിരിക്കുകയാണ്. രണ്ടര ലക്ഷം യൂണിറ്റ് ശേഷിയുള്ളവയാണ് ഓരോ പ്ലാന്‍റും. ഈ വര്‍ഷം സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളിലായി പ്ലാന്‍റുകളില്‍ ഒന്ന് പ്രവര്‍ത്തനമാരംഭിക്കും. മറ്റേത് 2012-13-ലാണ് പ്രവര്‍ത്തനം തുടങ്ങുക.
ഈ സാമ്പത്തിക വകര്‍ഷം ഇതുവരെ മനെസര്‍ പ്ലാന്‍റില്‍ നിന്ന് പുറത്തിറങ്ങിയത് 3.5 ലക്ഷം യൂണിറ്റുകളാണ്. ഗുഡ്‍ഗാവ് പ്ലാന്‍റില്‍ നിന്നാണ്
ഹരിയാനയിലെ എന്‍ജിന്‍ പ്ലാന്‍റില്‍ മാരുതി സുസുക്കി 2,500 കോടി രൂപ നിക്ഷേപം നടത്തിക്കൊണ്ടിരിക്കുകയാണ്. ഡീസല്‍ കാറുകള്‍ക്ക് വമ്പിച്ച ഡിമാന്‍ഡ് നിലവിലുള്ള സാഹചര്യത്തില്‍ ഡീസല്‍ കാറുകളുടെ ഉല്‍പാദനം കൂട്ടുന്നതിനുള്ള നിക്ഷേപവും കമ്പനി നടത്തുന്നുണ്ട്.


Click it and Unblock the Notifications








