മെഴ്സിഡസ്സിന് വന്‍ വിപണി വളര്‍ച്ച

Mercedes-Benz
മെഴ്സിഡസ് ബെന്‍സിന്‍റെ നിര്‍മാതാക്കളായ ഡെയിംലര്‍ എ ജി ഇന്ത്യ-ബ്രസീല്‍ മാര്‍ക്കറ്റുകളില്‍ 30 ശതമാനം വരുമാന വളര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് കമ്പനിയുടെ വരുമാനം 131 കോടി യൂറോ ആയിരുന്നെങ്കില്‍ ഈ വര്‍ഷം അത് 170 കോടി യൂറോ ആയി വര്‍ധിച്ചു.

ഡെയിംലറിന്‍റെ 2011 ആദ്യപാദത്തിലെ മൊത്ത വരുമാനം 26.33 ബില്യണ്‍ ആണ്. കഴിഞ്ഞ വര്‍ഷത്തേതിനെ അപേക്ഷിച്ച് 50 ശതമാനത്തിന്‍റെ വര്‍ധന വരുമാനത്തില്‍ ഉണ്ടായിട്ടുണ്ട്. ഡെയിംലറിന്‍റെ മെഴ്സിഡസ് ബെന്‍സ്, ട്രക്ക് യൂണിറ്റുകളില്‍ നിന്നാണ് കൂടുതല്‍ ലാഭം കമ്പനിക്കുണ്ടായിട്ടുള്ളത്.

2010-നെക്കാള്‍ നിര്‍ണായകമായ മുന്നേറ്റം നടത്താന്‍ കമ്പനിക്കാകുമെന്ന് ഡെയിംലര്‍ ചീഫ് എക്സിക്യുട്ടീവ് ഡെയ്റ്റര്‍ സെറ്റ്ഷെ പറഞ്ഞു. ചൈനയിലും ഇന്ത്യയിലും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഡിമാന്‍റ് വര്‍ധന ഉണ്ടായിട്ടുണ്ട്. എന്നാല്‍‍ ബ്രസീലിലാണ് വളര്‍ച്ച ഏറെ പ്രകടം. റഷ്യന്‍ മാര്‍ക്കറ്റില്‍ 40 ശതമാനത്തിന്‍റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

More from DriveSpark

Article Published On: Thursday, July 28, 2011, 11:40 [IST]
English summary
German car maker Daimler AG today reported a 30% jump in net income to 1.7 billion euros ($2.5 billion) for the April-June quarter of 2011, driven by strong demand for vehicles in major markets like Brazil and India.
കൂടുതല്‍... #brazil #daimler ag #mercedes benz
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X