എം ആര്‍ എഫിന് ലാഭം കുറഞ്ഞു

MRF
റബ്ബര്‍ വിലയിലുണ്ടായ വര്‍ധന മൂലം എം ആര്‍ എഫിന്‍റെ ലാഭത്തില്‍ ഇടിവ്. ലാഭത്തില്‍ 48 ശതമാനത്തിന്‍റെ കുറവുണ്ടായെന്നാണ് കമ്പനി പുറത്തു വിട്ട ഒന്നാംപാദ കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേസമയം 62 കോടി രൂപയായിരുന്നു ലാഭമെങ്കില്‍ ഇക്കൊല്ലമത് 30 കോടി ഇടിഞ്ഞിട്ടുണ്ട്.

ഉയര്‍ന്ന നിര്‍മാണച്ചെലവാണ് കുറഞ്ഞ ലാഭത്തിന് കാരണമെന്ന് എം ആര്‍ എഫ് അറിയിക്കുന്നു.

കോട്ടയത്തെ പ്ലാന്‍റില്‍ ചില തൊഴിലാളി പ്രശ്നങ്ങള്‍ അരങ്ങേറിയിരുന്നു. ഇതു മൂലം കമ്പനി കുറച്ചു ദിവസം അടച്ചിടേണ്ടിയും വന്നിരുന്നു. ഇത് കമ്പനിക്ക് ചെറിയ തോതിലുള്ള ഉത്പാദന നഷ്ടം ഉണ്ടാക്കിയിരുന്നു. റബ്ബര്‍ വിലയിലുണ്ടായ വര്‍ധന കമ്പനിയെ തുടര്‍ന്നും ബാധിക്കുമെന്ന് എം ആര്‍ എഫ് വ്യക്തമാക്കി.

കാര്‍ വില്‍പനയില്‍ നിലവിലുള്ള മാന്ദ്യവും ടയര്‍ വില്‍പനയെ കാര്യമായി ബാധിക്കുന്നുണ്ട്.

More from DriveSpark

Article Published On: Friday, July 29, 2011, 13:20 [IST]
English summary
Indian tyre manufacturer MRF which has posted its financial results for the first quarter yesterday has said its profits have crashed by a massive 48 per cent or Rs.30 crore.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X