ലോകത്തിലെ ഏറ്റവും വലിയ ഡീസല്‍ എന്ജിന്

എമ്മാ മെയേഴ്സ്ക് എന്ന കണ്ടെയ്നര്‍ കപ്പലാണ് ഈ ഭീമന്‍ എന്‍ജിന്‍ ഉപയോഗിക്കുന്നത്. 2006-ല്‍ കപ്പല്‍ പുറത്തിറങ്ങിയ കാലത്ത് ലകത്തിലെ ഏറ്റവും വലിയ കണ്ടയ്നര്‍ കപ്പലായിരുന്നു എമ്മ.
14 സിലിണ്ടറുകളാണ് ഈ എന്‍ജിനുള്ളത്. ഒരു ചക്രം പൂര്‍ത്തിയാക്കുവാന്‍ 200 ഗ്രാം ഓയില്‍ ഇത് ഉപയോഗിക്കുന്നു. എന്‍ജിന് ഒരു ടു സ്ട്രോക്ക് ടര്‍ബോ ചാര്‍ജ്ജറുണ്ട്.
വന്‍ ചരക്കു കപ്പലുകള്‍ക്ക് മാത്രമാണ് ഇത്തരം ഭീമന്‍ എന്‍ജിനുകള്‍ ഉപയോഗിക്കാറുള്ളത്. ഇനിയും വലിപ്പമേറിയ എന്‍ജിനുകള്‍ വരാനിരിക്കുന്നതേയുള്ളൂ എന്നാണ് അറിവ്.


Click it and Unblock the Notifications








