ഓഡിക്ക് 600 തൊഴിലാളികളെ വേണം

Audi
ജര്‍മന്‍ കമ്പനിയായ ഓഡിയുടെ ഇന്ത്യന്‍ പ്ലാന്‍റിലേക്ക് 600 തൊഴിലാളികളെ റിക്രൂട്ട് ചെയ്യും. ഔറംഗബാദിലാണ് ഓഡിയുടെ പ്ലാന്‍റ് സ്ഥിതി ചെയ്യുന്നത്.

ഓഡിയെ ഇന്ത്യയിലെ നമ്പര്‍ വണ്‍ കാര്‍ പ്രീമിയം കാര്‍ നിര്‍മാതാവാക്കി മാറ്റാനുള്ള ഊര്‍ജ്ജിത ശ്രമങ്ങളുടെ ഭാഗമാണ് പുതിയ റിക്രൂട്ട്മെന്‍റ് നടപടികളെന്ന് ഓഡി ഇന്ത്യ തലവന്‍ മൈക്കേല്‍ പേഷ്കെ അറിയിച്ചു. ഇന്ത്യന്‍ നഗരങ്ങളില്‍ കമ്പനിയുടെ ഡീലര്‍ഷിപ് വര്‍ധിപ്പിക്കാനുള്ള ശ്രമിങ്ങള്‍ കൊടുമ്പിരി കൊണ്ട് നടന്നു വരികയാണ്. ഇതിനകം തന്നെ പുതിയ 13 ഷോറൂമുകള്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ തുറന്നുകഴിഞ്ഞു.

ഉല്‍പാദനം, ഷോറൂമുകള്‍, കോര്‍പറേറ്റ് മേഖല തുടങ്ങിയ വിവിധ ഇടങ്ങളിലേക്കാണ് റിക്രൂട്ട്മെന്‍റ് നടക്കുക. അടുത്ത രണ്ടു വര്‍ഷത്തിനകം തൊഴില്‍ശക്തി 100 ശതമാനം കമ്ട് ഉയര്‍ത്താനാണ് പദ്ധതി. ഓഡിയുടെ ആഗോള തൊഴില്‍ ശക്തി 60,000 ആണ്. ഈ ദശകത്തിനുള്ളില്‍ ഇത് 70,000 ആയി ഉയരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ഓ‍ഡിയുടെ ആഡംബര സെഡാനായ എ 6-ന്‍റെ ഒന്‍പതാം തലമുറ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഓഡി ക്യൂ 6 അടുത്തു തന്നെ പുറത്തിറങ്ങും.

More from DriveSpark

Article Published On: Friday, August 5, 2011, 17:09 [IST]
English summary
Audi India, The Indian subsidiary of the German premium carmaker is hiring 600 workers for its plant in Aurangabad. Audi India plans to increase the workforce by 100 percent within the next two years
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X