ഇന്‍ഡികയും പുതുക്കുന്നു

Vista
ഇന്‍ഡിക വിസ്തയുടെ ഫേസ്‍ലിഫ്റ്റ് ഈ മാസം 22-ന്. രണ്ടു മൂന്ന് വര്‍ഷങ്ങളായി കാര്യപ്പെട്ട മാറ്റങ്ങളൊന്നും വിസ്തയ്ക്ക് സംഭവിച്ചിട്ടില്ല എന്നതുകൊണ്ട് ഈ ഫേസ്‍ലിഫ്ഫ് ആകാംക്ഷയുണ്ടാക്കുന്നതാണ്. വിലയില്‍ ചെറിയ തോതിലുള്ള വ്യതിയാനവും പ്രതീക്ഷിക്കേണ്ടതാണ്. വില്‍പനയുടെ കാര്യത്തില്‍ വലിയ വിപ്ലവമൊന്നുമുണ്ടാക്കാന്‍ വിസ്തയ്ക്ക് സാധിച്ചിരുന്നില്ല എന്നത് സത്യം. ഈ പ്രശ്നത്തെ മറികടക്കാന്‍ മുഖം മിനുക്കല്‍ വഴി സാധിക്കുമെന്ന് ടാറ്റ കരുതുന്നു.

പ്രതീക്ഷിക്കപ്പെടുന്ന ചില മാറ്റങ്ങള്‍

മാന്‍സയുടെ ട്വിന്‍ ബാരല്‍ ലാമ്പുകള്‍
മാന്‍സയുടെ ക്രോം സ്ലാബുകള്‍
പുതിയ കളര്‍ ഓപ്ഷന്‍
സ്റ്റീയറിംഗ് വീലിലെ ഓഡിയോ നിയന്ത്രണ ഉപകരണങ്ങള്‍
ഇലക്ട്രിക് പവേഡ് റിയര്‍വ്യൂ മിററുകള്‍

എന്‍ജിനുകളില്‍ മാറ്രമൊന്നും വരുത്താന്‍ ഇടയില്ല. എട്യോസ് ലിവ, ഹോണ്ട ബ്രയോ എന്നിവരുടെ വരവോടെ സെഗ്മെന്‍റില്‍ സമ്മര്‍ദ്ദം മുറുകിയിരിക്കുകയാണ്. പുതിയ സ്വിഫ്റ്റ് വരുന്ന 17-ന് നിരത്തിലെത്തും. ബ്ലൂടൂത്ത് സൗകര്യം, സ്റ്റിയറിംഗ് മൗണ്ടഡ് നിയന്ത്രണങ്ങള്‍ എന്നിവ പുതിയ സ്വിഫ്റ്റില്‍ ലഭ്യമാകുമെന്നാണ് കേള്‍ക്കുന്നത്.

More from DriveSpark

Article Published On: Friday, August 5, 2011, 14:16 [IST]
English summary
Tata Motors to launch the Indica Vista facelift on the 22nd of this month. Sales of the product has been dull and the facelift with a slight price revision, Tata hopes, can make the Vista a better vehicle.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X