ഡീസല്‍ നാനോ പ്രതീക്ഷിച്ചതിലും നേരത്തെ

Nano
നാനോയുടെ ഡീസല്‍ കാര്‍ പ്രതീക്ഷിച്ചതിലും നേരത്തെയെത്തും. ഈ വര്‍ഷം സെപ്തംബറില്‍ തന്നെ ഡീസല്‍ പതിപ്പ് എത്തുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക വിശദീകരണങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ല.

ഡീസല്‍ നാനോയുടെ വില സംബന്ധിച്ചും ഊഹങ്ങള്‍ മാത്രമേ ലഭിക്കുന്നുള്ളൂ. 1.8 - 2.2 ലക്ഷത്തിനിടയിലായിരിക്കും വിവിധ വേരിയന്‍റുകള്‍ നിലയുറപ്പിക്കുക എന്ന് പ്രതീക്ഷിക്കാം. എന്‍ജിന്‍ ശേഷി 600-700 സിസി പരിധിയില്‍ വരും. പെട്രോള്‍ വേരിയന്‍റിന്‍റെ അതേ ഡിസ്‍പ്ലേസ്മെന്‍റ് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

കൂടിയ ഇന്ധനക്ഷമതയും കുറഞ്ഞ കരിമ്പുക നിര്‍ഗ്ഗമനവും എന്നതാണ് ഡീസല്‍ നാനോ മുന്നോട്ടുവെക്കുന്ന നയം. കിലോമീറ്ററിന്‍ ഒരു രൂപ കണ്ട് കുറയും എന്നാണ് ടാറ്റ പറയുന്നത്. ഡീസല്‍ എന്‍ജിന്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് ബോഷ് ആണ്.

ബോഷിന്‍റെ 2 സിലിണ്ടര്‍ എന്‍ജിന്‍ 40 കിമി മൈലേജ് തരുമെന്നാണ് ടാറ്റ മുന്നേറ് തന്നിരിക്കുന്നത്. ഇത് മാരുതിയുടെ വരവ് മുന്നില്‍ക്കണ്ട് നടത്തുന്ന തന്ത്രപരമായ നീക്കമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്‍ജിന്‍റെ കുതിരശക്തി 40 പ്രതീക്ഷിക്കുന്നു. 5 സ്പീഡ് ട്രാന്‍സ്മിഷനും. ഉയര്‍ന്ന് പതിപ്പില്‍ പവര്‍ സ്റ്റിയറിംഗ് ഉണ്ടായിരിക്കുമെന്ന് ഊഹങ്ങള്‍ പെരുകുന്നുണ്ട്.

പൂര്‍ണമായും അഡ്ജസ്റ്റ് ചെയ്യാവുന്ന സീറ്റുകള്‍ ടാറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്.

More from DriveSpark

Article Published On: Monday, August 8, 2011, 18:04 [IST]
English summary
Nano Diesel version will be on the Indian roads in an all new diesel avatar by September end. Possibility is there that the launch may happen even sooner than expected, although there is no official word on it.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X