പുതിയ സ്വിഫ്റ്റ് ഫേസ്‍ബുക്കിലും മുമ്പില്‍

പുതിയ മാരുതി സ്വിഫ്റ്റിന്‍റെ ഫേസ്‍ബുക്ക് പേജില്‍ ആരാധകരുടെ എണ്ണം 1,28,000 കവിഞ്ഞു. രണ്ടാഴ്ചകള്‍ക്കു മുന്‍പ് മാത്രമാണ് പുതിയ സ്വിഫ്റ്റിന് ഫേസ്‍ബുക്ക് പേജ് തുറന്നത്. ഇതോടെ ഇന്ത്യന്‍ ഓട്ടോമൊബൈല്‍ ഉല്‍പന്നങ്ങളുടെ പേജുകളില്‍ ഏറ്റവും ശക്തമായ പേജായി മാറി പുതിയ സ്വിഫ്റ്റിന്‍റേത്.

ഈ മാസം 17-നാണ് പുതിയ സ്വിഫ്റ്റ് അവതാരം കൊള്ളുക. സ്വിഫ്റ്റിന്‍റെ അഡ്വാന്‍സ്‍ഡ് ബുക്കിംഗ് നിലവില്‍ 38,000 കവിഞ്ഞതായാണ് അറിവ്.

കൊടുമ്പിരിക്കൊണ്ട ചര്‍ച്ചകളാണ് ഫേസ്‍ബുക്ക് പേജില്‍ നടക്കുന്നത്. കാറിന്‍റെ നിറം മുതല്‍ എന്‍ജിന്‍ സവിശേഷതകള്‍ വരെ ചര്‍ച്ചാവിഷയമായിരിക്കുന്നു.

ഇന്ത്യന്‍ കാര്‍ വിപണിയില്‍ ഇത്തരമൊരു മുഹൂര്‍ത്തം ഇതിനു മുമ്പും ശേഷവും ഉണ്ടാകാന്‍ പോകുന്നില്ലെന്ന് ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അറിയിക്കുന്നു. സിനിമാ താരങ്ങളോടു പോലും കാണിക്കാത്ത ആരാധനയാണ് ചിലര്‍ സ്വിഫ്റ്റിനോട് വെച്ചു പുലര്‍ത്തുന്നതെന്ന് കാണാം.

More from DriveSpark

Article Published On: Tuesday, August 9, 2011, 10:59 [IST]
English summary
The Maruti Swift Facebook fan page has reached for the stars recording 1.28 lakh fans (and counting) in a matter of weeks. This makes the new Swift page the strongest official fan page for an automotive product in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X