ഫോഴ്സ് വണ്‍ 19-നെന്ന് ഊഹം

Force One
ഫോഴ്സ് മോട്ടോഴ്സില്‍ നിന്നുള്ള ഫോഴ്സ് വണ്‍ എസ് യു വി ഓഗസ്റ്റ് 2011-ന് ലോഞ്ച് ചെയ്യുമെന്നും ചെയ്യില്ലെന്നും. ഓട്ടോ ബ്ലോഗര്‍മാര്‍ക്കിടയില്‍ കടുത്ത ഊഹാപോഹങ്ങള്‍ നടക്കുന്നത് കണ്ട് ആശങ്കപ്പെട്ടാണ് ഇതെക്കുറിച്ചെഴുതാം എന്ന് കരുതുന്നത്. ബ്രോഗര്‍മാരുടെ ഊഹങ്ങള്‍ പ്രകാരം ഫോഴ്സ് വണ്‍ എസ് യു വി ഓഗസ്റ്റ് 19-ന് എത്തിച്ചേരും.

തങ്ങളുടെ പുതിയ പാസഞ്ചര്‍ കാറിന്‍രെ പേരും ലോഗോയുമെല്ലാം ജൂണ്‍ മാസത്തിലാണ് ഫോഴ്സ് പുറത്തു വിട്ടത്. എന്നുവരും എന്ന കാര്യം മാത്രം അവര്‍ വ്യക്തമാക്കിയിരുന്നില്ല. ബ്ലോഗര്‍മാരുടെ ഊഹങ്ങള്‍ സാധാരണ ഗതിയില്‍ വിശ്വസിക്കാന്‍ കൊള്ളാത്തതാണ്. പ്രത്യേകിച്ചൊന്നും പറയാനില്ലാത്ത സമയങ്ങളില്‍ അവര്‍ ഇങ്ങനെയുള്ള ഊഹങ്ങള്‍ പടച്ചുവിടുന്നത് പതിവാണ്.

പക്ഷെ, കാര്‍ ലോഞ്ചിംഗും പുതിയ പ്രഖ്യാപനങ്ങളും മറ്റുമായി ഇന്ത്യന്‍ ഓട്ടോ മേഖല വാര്‍ത്തകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്ന സമയത്ത് ഇവന്‍മാരെന്തിനാണ് ഇമ്മാതിരി പടപ്പുകള്‍ പടച്ചു വിടുന്നത്? ഈ സംശയമാണ് ഊഹത്തിന് ഒരിത്തിരി പുന്‍ബലം നല്‍കുന്നത്.

എന്തായാലും ഒരു ഔദ്യോഗിക വിശദീകരണം വരുന്നതു വരെ കാത്തിരിന്നതിനു ശേഷം മതി ഈ ഊഹത്തിന് വെള്ളവും വളവും നല്‍കുക.

More from DriveSpark

Article Published On: Friday, August 12, 2011, 12:01 [IST]
English summary
Rumors swirling that the Force Motors would launch it's SUV on 19th of this month. But the officials are keeping mum on this news.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X