എ സ്റ്റാറിന് 45,000 ഡിസ്കൗണ്ട്

A-Star
മാരുതി എ സ്റ്റാറിന് 45,000 രൂപ കിഴിവ് പ്രഖ്യാപിച്ച് കാര്‍ വിപണിയിലെ ഡിസ്കൗണ്ട് യുദ്ധത്തിലേക്ക് മാരുതി സുസുക്കിയുടെ പുതിയ സംഭാവന. മാരുതിയുടെ വില്‍പന കുറഞ്ഞ മോഡലുകളില്‍ ഒന്നാണ് എ സ്റ്റാര്‍. വിപണിമാന്ദ്യത്തില്‍ വില്‍പന വളരെയധികം താഴേക്ക് പോയിരുന്നു.

28,000 രൂപയുടെ കാഷ് ഡിസ്കൗണ്ടും 15,000-ത്തിന്‍റെ എക്സ്ചേഞ്ച് ഡിസ്കൗണ്ടുമാണ് മാരുതി എ സ്റ്റാറിന് നല്‍കുക. വിപണിയില്‍ മാസാമാസം 4,000 എ സ്റ്റാറുകള്‍ വിറ്റു പോയിരുന്നതില്‍ നിന്ന് ആയിരത്തി എഴുന്നൂറ്റിച്ചില്വാന്‍ എന്ന നിലയിലേക്ക് കഴിഞ്ഞ കുറച്ച് മാസങ്ങളില്‍ വില്‍പന കൂപ്പുകുത്തി. ഏറ്റവുമൊടുവില്‍ ജൂലായ് മാസത്തില്‍ വില്‍പന 779 യൂണിറ്റായി താഴ്ന്നു.

കാര്‍ വിപണിയില്‍ പൊതുവിലുണ്ടായ മാന്ദ്യത്തിന്‍റെ ഭാഗമായി എല്ലാ കമ്പനികളും ഡിസ്കൗണ്ടുകള്‍ നല്‍കിക്കൊണ്ടിരിക്കുകയാണ്. ഹോണ്ട സീല്‍ ആണ് ഡിസ്കൗണ്ട് മാമാങ്കത്തിന് ജൂണില്‍ തുടക്കം കുറിച്ചത്. പിന്നീട് മറ്റെല്ലാ കമ്പനികളും ഇതേ പ്രവണത കാട്ടിത്തുടങ്ങി.

More from DriveSpark

Article Published On: Friday, August 12, 2011, 16:15 [IST]
English summary
Maruti Suzuki, India's leading carmaker has announced a new discount for the A-Star hatchback. The A-Star has not been among Maruti Suzuki's best selling models. Further, sales have declined by more than half since last year.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X