നാനോ പാകിസ്ഥാനിലേക്ക്?

ഒരു അര്‍ധരാത്രിക്ക് അപ്പുറവും ഇപ്പുറവും നിന്നുകൊണ്ട് രണ്ട് അയല്‍ രാഷ്ടങ്ങള്‍ തങ്ങളുടെ സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ പോകുന്നു. ഇരുരാഷ്ട്രങ്ങള്‍ക്ക് ഉള്ളിലുള്ള ചില ഗൂഢ താല്‍പര്യങ്ങള്‍ അവരെ എക്കാലത്തും വേറിട്ടു നിറുത്താന്‍ എപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുന്നു. മുംബൈ എന്നും ബലൂചിസ്ഥാന്‍ എന്നും പരസ്പരം പക വളര്‍ത്തുന്നു. ഇതിനിടയില്‍ ഒരു ചെറുകാറിന് എന്താണ് ചെയ്യാനാവുക?

എന്തു ചെയ്യാനാവും എന്നതല്ല. എന്തെങ്കിലും ചെയ്യുക എന്നത് മാത്രമാണ് ഇവിടെയുള്ള പോംവഴി എന്നാണെങ്കില്‍ ടാറ്റയുടേത് ഒരു വലിയ നീക്കം തന്നെയാണ്. ഇന്ത്യക്കാര്‍ക്കും പാകിസ്ഥാനും അവരുടെ സ്വാതന്ത്ര്യദിനങ്ങളില്‍ കേള്‍ക്കാവുന്ന നല്ല വര്‍ത്തകളില്‍ ഒന്ന്.

ചില വ്യാവസായിക വൃത്തങ്ങളില്‍ നിന്നാണ് ഈ പുതിയ പ്രതീക്ഷ കടന്നു വന്നിട്ടുള്ളത്. എന്നാല്‍ ടാറ്റ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നേപ്പാള്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍ നാനോ ഇതിനകം തന്നെ ഇറങ്ങിക്കഴിഞ്ഞിട്ടുണ്ട്.

More from DriveSpark

Article Published On: Saturday, August 13, 2011, 18:23 [IST]
English summary
There are media reports suggesting the Tata Nano could be sold in India's arch rival Pakistan within next year. The Tata Nano small car is already being exported to Sri Lanka and Nepal. A Pakistan based company The International.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X