നാനോ പ്ലാന്‍റ് കിഴക്കന്‍ യൂറോപ്പില്‍

Nano
നാനോയുമായി ലോകം കീഴടക്കാനുള്ള ശ്രമങ്ങളില്‍ നിന്ന് ടാറ്റ പിന്തിരിയുന്ന മട്ടില്ല. ഇന്തോനീഷ്യ, ബ്രസില്‍ എന്നീ രാഷ്ട്രങ്ങളില്‍ നാനോയ്ക്ക് വേണ്ടി പ്ലാന്‍റ് സ്ഥാപിക്കുവാനുള്ള സാധ്യതകള്‍ ആരായുകയാണ് ടാറ്റയിപ്പോള്‍.

കിഴക്കന്‍ യൂറോപ്പിലും നാനോ പ്ലാന്‍റ് സ്ഥാപിക്കുമത്രെ! എന്നുവെച്ചാല്‍ പലാറസ്, ബള്‍ഗേറിയ, ചെക് റിപബ്ലിക്, ഹംഗറി, മോല്‍ദോവ, റോമാനിയ, റഷ്യ, സ്ലോവാക്യ, ഉക്രൈന്‍, പോളണ്ട് എന്നീ രാഷ്ട്രങ്ങളെ മൊത്തം വല വീശിപ്പിടിക്കുമെന്ന്.

ടാറ്റയുടെ ഏസിനെ ഇക്കണ്ട രാജ്യങ്ങളിലെല്ലാം എത്തിക്കാന്‍ പദ്ധതിയുണ്ടെന്ന് പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് നാനോ വാര്‍ത്ത വരുന്നത്.

ഇന്ത്യയിലെ നാനോ വില്‍പന കൂട്ടാന്‍ രാജ്യത്തെമ്പാടും നാനോയ്ക്ക് മാത്രമായി ഡീലര്‍ഷിപ്പുകള്‍ തുറക്കാനുള്ള പദ്ധതി ടാറ്റ ആരംഭിച്ചു കഴിഞ്ഞു.

കഴിഞ്ഞ മാസത്തില്‍ നാനോയുടെ വില്‍പന അസാമാന്യമായി ഇടിഞ്ഞിരുന്നു. ഏതാണ്ട് 64 ശതമാനമെന്നാണ് കണക്ക്.

More from DriveSpark

Article Published On: Saturday, August 13, 2011, 15:31 [IST]
English summary
Tata Motors is exploring opportunities to open assembly lines for the Nano in Eastern Europe and Brazil, besides Indonesia, chairman Ratan Tata said on Friday.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X