പുതിയ സ്വിഫ്റ്റിന്‍റെ ഉത്രാടപ്പാച്ചില്‍

Swift
ഹാ സ്വിഫ്റ്റ്! ഒടുവില്‍ നീ വരുന്നു. ഇന്ത്യന്‍ നിരത്തുകളുടെ ആകാംക്ഷകള്‍ക്ക് നാളെ അറുതിയാവുന്നു. ഓണത്തിനും ദീപാവലിക്കും കൂടെക്കൂട്ടാന്‍ തിടുക്കപ്പെട്ട് ആളുകള്‍ നിന്നെ കാത്തിരിക്കുകയായിരുന്നു ഇതുവരെ. പുതുക്കിയ മുഖവും എന്‍ജിന്‍ ശേഷിയുമായി ഇന്ത്യന്‍ ഇടത്തരക്കാരന്‍റെ ഗര്‍വമായി വീണ്ടും നീ മാറുന്നു. നന്ദി, തിരുവോണമേ നന്ദി!

സ്വിഫ്റ്റ്റിന്‍റെ വരവ് പ്രമാണിച്ച് ഇന്‍റര്‍നെറ്റിലെമ്പാടും ഉത്രാടപ്പാച്ചില്‍ നടക്കുകയാണ്. സ്വിഫ്റ്റിന്‍റെ ഫാന്‍ പേജില്‍ രസികരുടെ എണ്ണം 192,561 ആണ്. ചരിത്രത്തിന്‍റെ ഭാഗമാകൂ എന്ന് ഇന്ത്യന്‍ ഉപഭോക്താവിനോട് മാരുതിയുടെ ആഹ്വാനവും കൂടെയുണ്ട്.

സ്വഫ്റ്റിന്‍റെ പെട്രോള്‍ മോഡലിന് 20 കിമി മൈലേജാണ് വാഗ്ദാനം. ഡീസലിന് 23-ഉം. നിലവിലെ മോഡലിനെക്കാള്‍ 15,000 മുതല്‍ 25,000 വരെ കൂടുതലുണ്ടാകാം എന്ന് സൂചനയുണ്ട്. വിപണിമാന്ദ്യം നിലനില്‍ക്കുമ്പോള്‍ വളരെ ഉയര്‍ന്ന വിലക്കൂടുതല്‍ ഏതായാലും ഉണ്ടാവില്ല എന്നാണ് മനസ്സിലാക്കേണ്ടത്.

നിലവിലെ സ്വിഫ്റ്റിന് 4.09 ആണ് എക്സ്ഷോറൂം വില.

More from DriveSpark

Article Published On: Tuesday, August 16, 2011, 12:56 [IST]
English summary
The wait is almost over- country’s largest passenger car manufacturer Maruti Suzuki India Ltd is all set to unveil the new version of its bestselling Swift model tomorrow, i.e., on August 17.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X