മന്ദം വരുന്നു, സ്വിഫ്റ്റ്

നിരവധി പുതിയ സവിശേഷതകള്‍ കൂട്ടിച്ചേര്‍ത്താണ് സ്വിഫ്റ്റ് വീണ്ടും നിരത്തിലെത്തുന്നത്. ലഭ്യമായ സൂചനകളനുസരിച്ച് 2.4 ശതമാനം നീളക്കൂടുതല്‍ പുതിയ സ്വിഫ്റ്റിനുണ്ട്. കൂടുതല്‍ സ്ഥലസൗകര്യവും ഭരക്കുറവും സ്വിഫ്റ്റ് വാഗ്ദാനം ചെയ്യുന്നു. ഏതാണ്ട് 25 ശതമാനം കണ്ട് ഭാരക്കുറവ് പുതിയ കാറിനുണ്ടായിരിക്കും.
ലോഞ്ചിംഗിന് വളരെ മുമ്പുതന്നെ പുതിയ സ്വിഫ്റ്റിനായുള്ള ബുക്കിംഗ് 40,000 കവിഞ്ഞിരുന്നു. 2005-ല്‍ രാജ്യത്ത് ലോഞ്ച് ചെയ്തതിനു ശേഷം ശരാശരി 10,000 യൂണിറ്റുകള്‍ വിറ്റുപോകുന്നുണ്ട്.


Click it and Unblock the Notifications








