ആര്യ അന്താരാഷ്ട്ര വിപണിയിലേക്ക്

Arya
ആദ്യത്തെ ഇന്ത്യന്‍ നിര്‍മിത ക്രോസ്സോവറായ ആര്യ അന്താരാഷ്ട്ര വിപണിയില്‍ ഇടം തേടുന്നു. നിലവില്‍ നേപ്പാള്‍ മാത്രമാണ് ആര്യ ക്രോസ്സോവറിന് വിപണിയുള്ള വിദേശ മാര്‍ക്കറ്റ്.

അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ വെച്ചളക്കാന്‍ എന്തുകൊണ്ടും പര്യാപ്തമാണ് ആര്യ എന്നാണ് ടാറ്റയുടെ വിലയിരുത്തല്‍. ആര്യയുടെ ടൂ വുലി‍ ഡ്രൈവ് ആന്ധ്ര പ്രദേശില്‍ ലോഞ്ച് ചെയ്യുന്ന ചടങ്ങില്‍ വെച്ചാണ് ടാറ്റ പുതിയ പദ്ധതിയെക്കുറിച്ചുള്ള സൂചന നല്‍കിയത്.

രാജ്യത്ത് യൂട്ടിലിറ്റി വാഹനങ്ങളുടെ ഡിമാന്‍റ് ഏറുന്നതിന്‍റെ സൂചന കണ്ടറിഞ്ഞാണ് ടാറ്റ ആദ്യത്തെ ക്രോസ്സോവര്‍ എന്ന ആശയത്തിലേക്ക് നീങ്ങുന്നത്. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം ഏതാണ്ട് 19 ശതമാനം കണ്ട് വളര്‍ന്നിട്ടുണ്ട് ഈ വിപണി. നടപ്പ് വര്‍ഷത്തില്‍ വളര്‍ച്ച രേഖപ്പെടുത്തിയിരിക്കുന്നത് 8 ശതമാനത്തോളമാണ്.

ഇന്ത്യയില്‍ ഇതുവരെ 42,500 യൂട്ടിലിറ്റി വാഹനങ്ങള്‍ ടാറ്റ വിറ്റുകഴിഞ്ഞു. വിപണി ഓഹരി 13 ശതമാനം.

ലോഞ്ചിംഗിനു ശേഷം 200-300 ആര്യ ക്രോസ്സോവറുകള്‍ മാസാമാസം വിറ്റഴിക്കുന്നുണ്ട്.

More from DriveSpark

Article Published On: Thursday, August 18, 2011, 15:31 [IST]
English summary
Tata Motors Ltd today said that the company is evaluating the possibility of exporting its crossover Tata Aria to some select markets overseas.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X