കോഴിക്കോട് നാനോ പിതാവിന്‍റെ താക്കോല്‍ദാനം

നാനോ പിതാവിന്‍റെ ലാളിത്യവും വിനയവും നാനോയെക്കാള്‍ വളരെ വലുതാണെന്നാണ് മറ്റു ചിലര്‍ക്ക് പറയാനുള്ളത്. താക്കോല്‍ദാന ചടങ്ങിനു ശേഷം രത്തന്‍ ടാറ്റ ഉപഭോക്താക്കളുമായി സംവദിച്ചു. രത്തന്‍ ടാറ്റ ആദ്യമായാണ് നഗരം സന്ദര്‍ശിക്കുന്നത്.
നാനോയുടെ വില്‍പന കുത്തനെ ഇടിഞ്ഞ സാഹചര്യത്തില്‍ വില്‍പന കൂട്ടുന്നതിനായി രത്തന്‍ ടാറ്റ നേരിട്ട് രംഗത്തിറങ്ങിയത് വാര്‍ത്തയായിരുന്നു. ചെറുനഗരങ്ങളെ കൂടുതല്‍ ലക്ഷ്യം വെക്കുക എന്ന വില്‍പനാ തന്ത്രവും ടാറ്റ ഇപ്പോള്‍ പയറ്റുന്നുണ്ട്. ഇതിനായി ചെറുനഗരങ്ങളില്‍ നാനോയ്ക്ക് മാത്രമായി ഔട്‍ലെറ്റുകള്‍ തുടങ്ങാന്‍ പദ്ധതിയിടുന്നുണ്ട്.


Click it and Unblock the Notifications








