സ്ക്രോ‍പിയോ എന്‍ട്രി ലെവല്‍ നിരത്തില്‍

Scorpio
മഹീന്ദ്രയുടെ സ്കോര്‍പിയോയ്ക്ക് പുതിയ എന്‍ട്രി ലെവല്‍ മോഡല്‍. 7.53 ലക്ഷം രൂപ വില നിലവാരത്തിലാണ് പുതിയ മോഡല്‍ ഇടം പിടിച്ചിരിക്കുന്നത്. 75 കുതിരശക്തിയുള്ള m2DiCR എന്‍ജിനാണ് സ്കോര്‍പിയോ എന്‍ട്രി ലെവല്‍ മോഡലിന് ഘടിപ്പിച്ചിരിക്കുന്നത്. 220 എന്‍ എം എന്ന മികച്ച് ടോര്‍ക്കും ലഭ്യം. ലിറ്ററിന് 14 കിലോമീറ്ററ്‍ എന്ന് മഹീന്ദ്ര വാഗദാനം ചെയ്യുന്നു.

എന്‍ജിന്‍ നിര്‍മിതിയില്‍ ഇന്ധനലാഭം ലക്ഷ്യമാക്കി മൈക്രോ ബൈബ്രിഡ് സാങ്കേതികത ഉപയോഗിച്ചിട്ടുണ്ട്. ആവശ്യമില്ലാത്ത സമയങ്ങളില്‍ എന്‍ജിന്‍ പ്രവര്‍ത്തനത്തെ സ്റ്റാന്‍ഡ്‍ബൈ മോഡിലേക്ക് മാറ്റാന്‍ ഇത് സഹായിക്കുന്നു.

കുറഞ്ഞ കാര്‍ബണ്‍ ബഹിര്‍ഗമനമാണ് മറ്റൊരു വാഗ്ദാനം. ഭാരത് സ്റ്റേജ് 4 കരിമ്പുക പുറന്തള്ളല്‍ ചട്ടങ്ങളോട് അനുഭാവം കാണിക്കുന്നതാണ് എന്‍ജിന്‍. ആക്സിഡന്‍റുകളില്‍ നിന്ന് യാത്രക്കാര്‍ക്ക് സംരക്ഷണം നല്‍കുന്നതിന് ക്രാഷ് പ്രൊട്ടക്ഷന്‍ ക്രമ്പ്ള്‍ സോണുകള്‍ സഹായിക്കുന്നു. വാഹന മോഷണം തടയാന്‍ ഡിജിറ്റല്‍ ഇമ്മൊബലൈസര്‍ സംവിധാനവും ലഭ്യമാക്കിയിട്ടുണ്ട്.

പത്തുപതിനൊന്ന് സെക്കന്‍ഡുകള്‍ കൊണ്ട് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത വിടിക്കാന്‍ പുതിയ സ്കോര്‍പിയോയ്ക്ക് കഴിയും.

More from DriveSpark

Article Published On: Tuesday, August 23, 2011, 11:28 [IST]
English summary
Mahindra & Mahindra Ltd. today announced the launch of the Scorpio Ex, a new, entry-level offering from the Mighty Muscular Scorpio stable.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X