ബി എം ‍ഡബ്ലിയു എക്സ്3 വിപണിയില്‍

BMW X3
ഓ‍ഡിക്കു പിന്നാലെ ഓടിയെത്തുന്നു ബി എം ഡബ്ലിയു. ഓ‍ഡി ക്യു 5 കുറഞ്ഞ വിലയ്ക്ക് ഇന്ത്യന്‍ വിപണിയില്‍ എത്തിയത് കഴിഞ്ഞ ദിവസമാണ്. പിന്നാലെയെത്തുന്ന വാര്‍ത്ത ബി എം ഡബ്ലിയുവിന്‍റെ എക്സ്3 എസ് യു വിയുടെ പ്രവേശമാണ്. വില 41.2 ലക്ഷം രൂപ. ക്യു 5-നെക്കാള്‍ ഇത്തിരി വിലക്കൂടുതല്‍ എക്സ് 3-ക്കുണ്ട്. ക്യൂ 5 ബിസിനസ് എഡിഷന്‍റെ വില 35.13 ലക്ഷമാണ്.

ഘടകഭാഗങ്ങള്‍ ഇറക്കുമതി ചെയ്ത് ചെന്നൈ പ്ലാന്‍റില്‍ വെച്ച് കൂട്ടിയോജിപ്പിക്കുകയാണ് ബി എം ഡബ്ലിയു ചെയ്തിട്ടുള്ളത്. 2 ലിറ്റര്‍ എന്‍ജിന്‍ 184 കുതിരശക്തിയുള്ളതാണ്. 350 എന്‍ എം ടോര്‍ക്ക്. ഇതും പോരാത്തവരുണ്ടെങ്കില്‍ മൂന്നു ലിറ്റര്‍ എന്‍ജിന്‍ ഓപ്ഷന്‍ സ്വീകരിച്ച് സംതൃപ്തി കൈവരിക്കേണ്ടതാണ്. 258 കുതിരശക്തി, 560 എന്‍ എം ടോര്‍ക്ക്.

വെറും 6.2 സെക്കന്‍ഡികള്‍ക്കുള്ളില്‍ 100 കിമി വേഗം പിടിക്കാന്‍ ബി എം ഡബ്ലിയുവിന് സാധിക്കും. ഉയര്‍ന്ന വേരിയന്‍റിന് 47.0 ലക്ഷം രൂപ വില.

More from DriveSpark

Article Published On: Thursday, August 25, 2011, 17:04 [IST]
English summary
BMW has launched the next generation X3 SUV. The new X3 has been priced at Rs.41.2 lakhs (ex-showroom Delhi).
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X