പോളാരിസ് വിപണിയില്‍ തറക്കല്ലിട്ടു

Wishbone
ഇന്ത്യന്‍ വിപണിയിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ദില്ലിയില്‍ ഓഫീസ് തുറന്നുകൊണ്ട് പോളാരിസ് തുടക്കമിട്ടു. ലോകത്തിലെ ഏറ്റവും വലിയ ഓഫ് റോഡ് വാഹനക്കമ്പനിയാണ് പൊളാരിസ്. വിപണിയില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പ്രവേശിച്ച് സ്ഥാനം നേടിയെടുക്കുക എന്ന ലക്ഷ്യമാണ് പൊളാരിസിനുള്ളത്. നിലവില്‍ പോളാരിസിന്‍റെ ആള്‍ ടെറൈന്‍ വാഹനങ്ങള്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്യപ്പെടുന്നുണ്ട്.

രാജ്യത്ത് എ ടി വികള്‍ക്ക് വളര്‍ന്നുവരുന്ന മാര്‍ക്കറ്റുണ്ടെന്നാണ് പോളാരിസിന്‍റെ വിലയിരുത്തല്‍. വിപണിക്കൊപ്പം വളരുക എന്ന നയമാണ് അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ വിപണി പിടിക്കുക എന്ന ലക്ഷ്യത്തിന് പിന്നിലുള്ളത്.

വനപ്രദേശത്തുപയോഗിക്കാനുള്ളതും സൈനികാവശ്യങ്ങള്‍ക്കുള്ളതുമായ വാഹനങ്ങള്‍ നിര്‍മിച്ച് വിപണിയിലെത്തിക്കുമെന്ന് കമ്പനി അറിയിക്കുന്നു. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കിണങ്ങുന്ന വാഹനങ്ങള്‍ക്കായുള്ള ഗവേഷണ പരിപാടികളും പോളാരിസ് ആസൂത്രണം ചെയ്തിട്ടുണ്ട്.

More from DriveSpark

Article Published On: Sunday, August 28, 2011, 17:24 [IST]
English summary
Polaris India Pvt Ltd launched its office, Jasola, in New Delhi. The main focus of the company would be to provide useful applications for the forest, military and parliamentary force.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X