ലോറ റാലി സ്പോര്‍ട് പതിപ്പ് ആഗസ്റ്റ് അവസാനം

Laura
വേഗതയെ പ്രണയിക്കുന്നവര്‍ക്ക് സ്കോഡയുടെ ദീപാവലി സമ്മാനം. സ്കോഡ ലോറയുടെ റാലി സ്പോര്‍ട് പതിപ്പ് ഈ മാസം 31-ന് ഇന്ത്യയില്‍ ലോഞ്ച് ചെയ്യും. സ്കോഡയുടെ ആര്‍ എസ് ബാഡ്ജുമായി ആദ്യം ഇന്ത്യയില്‍ എത്തിയത് ഒക്ടേവിയയാണ്.

1.8 ലിറ്റര്‍ ടര്‍ബോചാര്‍ജ്ജ്ഡ് എന്‍ജിനാണ് ലോറയ്ക്കുള്ളത്. മണിക്കൂറില്‍ 223 കിലോമീറ്റര്‍ വരെ വേഗത പിടിക്കാന്‍ ആര്‍ എസ് പതിപ്പിന് സാധിക്കും. തന്‍റെ വിഭാഗത്തില്‍ ഏറ്റവും വേഗമേറിയ സെഡാനാണ് ലോറ ആര്‍ എസ്. മറ്റ് വിപണികളില്‍ ലോറ ആര്‍ എസ് പതിപ്പ് നേരത്തെ തന്നെ ഇറങ്ങിയിട്ടുണ്ട്. ഒക്ടേവിയ ആര്‍ എസിന്‍റെ സ്ഥാനം ഇവ കൈയടക്കിയിട്ടുമുണ്ട്. ഇന്ത്യയില്‍ സ്കോഡ കാര്യങ്ങള്‍ അല്‍പം വൈകിക്കുകയായിരുന്നു.

ഇന്ത്യയില്‍ പെട്രോള്‍ മോഡല്‍ മാത്രമേ ലഭ്യമാക്കൂ എന്നാണ് ലഭിക്കുന്ന വിവരം. മറ്റ് വിപണികളില്‍ ഡീസല്‍ മോഡലുകള്‍ ഇറങ്ങിയിട്ടുണ്ട്. പെട്രോള്‍ വിലവര്‍ധന മൂലം വിപണി ഡീസലിലേക്ക് തിരിയുമ്പോഴാണ് ലോറയുടം ഈ പരീക്ഷണം.

More from DriveSpark

Article Published On: Monday, August 29, 2011, 14:49 [IST]
English summary
Skoda Auto will officially launch the hotter version of the Laura, the Skoda Laura RS in India on the 31st of August, 2011.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X