ഹ്യൂണ്ടായ് 800-ന് പേരിട്ടു

കൊറിയന്‍ കമ്പനിയായ ഹ്യൂണ്ടായ് ഇന്ത്യന്‍ നിരത്തുകള്‍ക്ക് മാത്രമായൊരുക്കുന്ന സമ്മാനമാണ് ഹ്യൂണ്ടായ് 800. ചെറു ഹാച്ച്ബാക്ക് വിപണിയില്‍ പുതുതായി രൂപം കൊണ്ടിട്ടുള്ള ഹരിക്കേയ്‍നിലെ അപകടകാരിയായ താരമായി വേണം ഹ്യുണ്ടായിയെ കണക്കാക്കാന്‍. മാരുതിയുടെ തന്നെ മറ്റൊരു 800 (പഴയ മാരുതി 800-ന്‍റെ പുതുരൂപം) നിരത്തിലിറങ്ങാനുള്ള ഉദ്ദേശ്യത്തോടെ നില്‍പുണ്ട്. വിപണിയിലെ മറ്റ് കമ്പനികളും ചെറുകാറുകള്‍ എന്ന് സ്വപ്നവുമായി നില്‍ക്കുകയാണ്.
ഇന്ധനക്ഷമതയില്‍ കാര്യമായ ഊന്നല്‍ തങ്ങള്‍ നല്‍കുമെന്ന് ഹ്യൂണ്ടായ് മോട്ടോഴ്സ് തങ്ങളുടെ 800 പരിപാടിയെ പുരസ്കരിച്ച് അറിയിച്ചിരുന്നു. വിലനിലവാരം ഏതാണ്ട് മൂന്ന് ലക്ഷത്തിന്‍റെ ചുറ്റുപാടില്‍ നില്‍ക്കും.


Click it and Unblock the Notifications