2011 മെഴ്സിഡസ് സി ക്ലാസ് വരുന്നു

ഇന്ത്യയിലെ ആഡംബര കാര്‍ വിപണി മുന്നേറുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കാര്‍ വിപണിയില്‍ പൊതുവില്‍ മാന്ദ്യം നിലനില്‍ക്കുമ്പോഴാണ് ഈ മുന്നേറ്റമെന്നത് ആഡംബര കാര്‍ നിര്‍മാതാക്കളെ ആഹ്ലാദത്തിലാക്കിയിട്ടുണ്ട്. വിപണി അടുത്ത ദശകത്തിനുള്ളില്‍ പത്ത് മടങ്ങ് വളരുമെന്ന് ബി എം ഡബ്ലിയു പ്രതീക്ഷിക്കുന്നു.
7 സ്പീഡ് ട്രോണിക് ട്രാന്‍സ്മിഷനാണ് 2011 സി ക്ലാസിനുള്ളത്. ഓട്ടോമാറ്റിക് എന്‍ജിന്‍ സ്റ്റാര്‍ട്-സ്റ്റോപ്, ഉയര്‍ന്ന റെസല്യൂഷനുള്ള പുതിയ കണ്‍സോള്‍, പുതിയ ഹെഡ്-ടെയ്ല്‍ ലൈറ്റുകള്‍ എന്നിവയുമുണ്ട്.


Click it and Unblock the Notifications








