107 വയസ്സുള്ള വണ്ടി, വര്‍ക്‍ഷാപ്പ് കാണാത്ത വണ്ടി

Wolseley
ബ്രയാന്‍ കാസ്‍ലി എന്ന 65-കാരന്‍ സായിപ്പിന്‍റെ വോള്‍സ്‍ലെ 6 കാര്‍ 107 വര്‍ഷമായി വര്‍ക്‍ഷാപ്പ് കണ്ടിട്ടില്ല. ഓടിക്കാതെ ഗാരേജില്‍ വെറുതെയിട്ടതാണ് കാരണമെന്ന് കരുതരുത്. 1904-ല്‍ വാങ്ങിയ അന്നുമുതല്‍ വോള്‍സ്‍ലെ ഓടുകയാണ്. ഈ 107-മത്തെ വയസ്സിലും വിശ്രാന്തി എന്തെന്നറിയില്ല ഇവന്.

വയസ്സന്‍ കാറുകള്‍ക്ക് ലണ്ടനില്‍ നിര്‍ബന്ധമായ മിനിസ്ട്രി ഓഫ് ട്രാന്‍സ്പോര്‍ട് ടെസ്റ്റിന് ഈയടുത്തും കാസ്‍ലിയുടെ വോള്‍സ്‍ലി വിധേയമായി. മൂന്ന് വര്‍ഷം കൂടുമ്പോളാണ് ടെസ്റ്റ് നടത്തേണ്ടത്. യാതൊരു ഭാവഭേദവും കൂടാതെ കാര്‍ വീണ്ടും നിരത്തിലെത്തിയിരിക്കുന്നു.

1901-ലാണ് വോള്‍സ്‍ലി കമ്പനി പ്രവര്‍ത്തനമാരംഭിക്കുന്നത്. മൂന്നു വര്‍ഷം പിന്നിട്ടുമ്പോള്‍ കാസ്‍ലിയുടെ പ്രപിതാമഹന്‍ വോള്‍സ്‍ലിയെ സ്വന്തമാക്കി. 1975-ല്‍ വോള്‍സ്‍ലി കമ്പനി പൂട്ടിയെങ്കിലും കാറിനെ കുടുംബം കൈവിട്ടില്ല. മണിക്കൂറില്‍ 46 കിമി വേഗത്തിലോടാന്‍ വോള്‍സ്‍ലിക്ക് ഇപ്പോഴും ബാല്യമുണ്ട്. 17 കിമിയാണ് ഇന്ധനക്ഷമത.

More from DriveSpark

Article Published On: Thursday, September 1, 2011, 14:27 [IST]
English summary
A couple in Britain are proud owners of a car which hasn't broken down in the last 107 years. The one-cylinder motor vehicle, which can run at a top speed of over 46 km per hour, averages around 17 km per litre.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X