ബി എം ഡബ്ലിയുവിന്‍റെ ഈഗോ

വെറും എണ്‍പത് കിലോഗ്രാമാണ് ഈഗോയുടെ ഭാരം. ഉയര്‍ന്ന സാങ്കേതിക നിലവാരമുള്ള ഈടോയുടെ ബാറ്ററി, മോട്ടോര്‍ബൈക്കിന്‍റെ ഭാരം കുറയ്ക്കാന്‍ സഹായകരമായി.
വോഗതയെ മാത്രം ലാക്കാക്കിയുള്ള ഡിസൈന്‍ പക്ഷെ സൗന്ദര്യത്തിന്‍റെ കാര്യത്തില്‍ ഒട്ടും വിട്ടുവീഴ്ച ചെയ്യുന്നില്ല. പുതിയ സി ടി എസ് സാങ്കേതികതയും ഈ ബൈക്കില്‍ സ്വീകരിച്ചിട്ടുണ്ട്. ഹൂസ്ക്വാര്‍നയുടെ വിപണിയിലുള്ള ചില ബൈക്കുകളില്‍ ഈ സാങ്കേതികത ഉപയോഗിച്ചിട്ടുണ്ട്. ചെയിനിന്‍റെ സ്ഥിരത ഉറപ്പു വരിത്തുന്നതിലൂടെ കൂടുതല്‍ നിയന്ത്രണം റൈഡര്‍ക്ക് നല്‍കുവാന്‍ ഈ സാങ്കേതികത സഹായിക്കുന്നു.


Click it and Unblock the Notifications








