വീറോടെ പോരാടാന്‍ ല്യൂറെറ്റയെത്തുന്നു

ല്യൂറെറ്റയുടെ പെട്രോള്‍ ബേസ് വേരിയന്‍റ് 7 ലക്ഷത്തിന്‍റെ ചുറ്റുപാടില്‍ വില കാണുമെന്ന് പ്രതീക്ഷിക്കാം. ഫോക്സ്‍വാഗണ്‍ വെന്‍റോയുടെ അതേ 1.6 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ല്യൂറെറ്റയ്ക്കുള്ളത്. 104 കുതിരശക്തിയാണ് ഈ എന്‍ജിന്‍ പകരുന്നത്.
എയര്‍ബാഗുകള്‍, ആന്‍റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്‍ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍ എന്നിങ്ങനെ സുരക്ഷാ സംവിധാനങ്ങള്‍.
ഫോക്സ്‍വാഗന്‍റെ വെന്‍റോ, മാരുതി സുസുക്കി എസ് എക്സ് 4, ഹ്യൂണ്ടായ് ഫ്ലൂയിഡിക് വെര്‍ണ എന്നീ മിഡ്‍സൈസ് സെഡാന്‍ ശിങ്കങ്ങളോട് വിപണിയില്‍ ല്യൂററ്റ പൊരുതും.


Click it and Unblock the Notifications








