ജീവനക്കാരെ ലക്ഷ്യമിട്ട് ടാറ്റ നാനോ

മറ്റൊരു പ്രത്യേകതയുള്ളത് ജീവനക്കാര്‍ക്കുള്ള നാനോയുടെ ഡാഷ്‍ബോര്‍ഡില്‍ രത്തന്‍ ടാറ്റയുടെ കൈയൊപ്പ് പ്രിന്‍റ് ചെയ്യും എന്നതാണ്. ടാറ്റ ഒപ്പിട്ടു നല്‍കിയ നാനോ എന്നത് ജീവനക്കാരെ ആകര്‍ഷിക്കും എന്നാണ് കമ്പനിയുടെ പ്രതീക്ഷ.
ടാറ്റയുടെ ഓഹരി ഉടമകളെ ആകര്‍ഷിക്കുവാനും ടാറ്റയ്ക്കു പദ്ധതിയുണ്ട്. 3.5 ലക്ഷത്തോളെ വരുന്ന ഓഹരിയുടമകള്‍ മുഴുവന്‍ നാനോ ഓടിച്ചു നടക്കുന്ന ഒരു നല്ല നാളെയെ രത്തന്‍ ടാറ്റ സ്വപ്നം കാണുന്നുണ്ട്. ഇതിന്‍റെ പേരില്‍ ആരെങ്കിലും കയ്യിലുള്ള ഓഹരികള്‍ വിറ്റു കളയുമോ എന്നാണ് ചില ഓട്ടോവിചക്ഷണന്മാര്‍ ഭയപ്പെടുന്നത്.


Click it and Unblock the Notifications








