കടങ്കഥയ്ക്കുത്തരം പറഞ്ഞാല്‍ എസ് യു വി സമ്മാനം

പ്രവചനം കൂടുതല്‍ എളുപ്പമാക്കിത്തീര്‍ക്കാന്‍ മഹീന്ദ്ര ചില കടങ്കഥകള്‍ നല്‍കുന്നുണ്ട്. സ്കോര്‍പിയോയുടെ മുകളിലാണ് എക്സ് യു വിയുടം വില കാണുക. 8.77 ലക്ഷം മുതല്‍ 13.42 ലക്ഷം വരെയാണ് സ്കോര്‍പിയോയുടെ എക്സ്ഷോറൂം വില.
മഹീന്ദ്രയുടെ ആദ്യത്തെ ഗ്ലോബല്‍ എസ് യു വിയായ എക്സ് യു വി 5ഓ-യുടെ നിര്‍മാണത്തില്‍ കൊറിയന്‍ കമ്പനിയായ സാങ്‍യോങ്ങിന്‍റെ സഹായം ലഭിച്ചിട്ടുണ്ട്.
ഗ്ലോബല്‍ എക്സ് യു വി എന്ന് വിപണിയിലെത്തും എന്നത് സംബന്ധിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. 10 ലക്ഷത്തിനു മുകളില്‍ എക്സ് യു വി 5ഓ-യ്ക്ക് വില കാണുമെന്നാണ് പ്രതീക്ഷിക്കേണ്ടത്.


Click it and Unblock the Notifications








