റിനോ കോലിയോസ് വിപണിയില്‍

Koleos
റിനോ കോലിയോസ് എസ് യു വി ഹൈ എന്‍ഡ് പതിപ്പ് പുറത്തിറങ്ങി. 2 ലിറ്റര്‍ എന്‍ജിനും ഫോര്‍ വീല്‍ ഡ്രൈവുമുള്ള പുതിയ പതിപ്പിന്‍റെ വില 24.1 ലക്ഷം രൂപ

2012-ടു കൂടി അ‍ഞ്ച് പുതിയ.മോഡലുകള്‍ വിപണിയിലെത്തിക്കുക എന്ന റിനോയുടെ പദ്ധതിയില്‍ പെടുന്നതാണ് ഈ ഹൈ എന്‍ഡ് പതിപ്പ്. അടുത്ത വര്‍ഷം ആദ്യത്തില്‍ തന്നെ ഒരു ചെറുകാറും രണ്ട് പുതിയ മോഡലുകളും വിപണിയിലെത്തും. ഒരു മിഡ് സെഗ്മെന്‍റ് സെഡാന്‍ കാറും ഒരു എസ് യു വിയുമായിരിക്കും ചെറുകാറിനെക്കൂടാതെ വിപണിയിലെത്തുക എന്ന് സൂചനയുണ്ട്.

അടുത്ത വര്‍ഷം മെയ്-ജൂണ്‍ മാസത്തോടു കൂടി റിനോയുടെ മിനി എസ് യു വിയായ ഡസ്റ്റര്‍ ഇന്ത്യന്‍ വിപണിയിലെത്തും. നിലവില്‍ മിനി എസ് യു വി വിഭാഗത്തില്‍ പ്രീമിയര്‍ റിയോ മാത്രമാണ് വിപണിയിലുള്ളത്. മഹീന്ദ്രയുടെ മിനി സൈലോ അടുത്തു തന്നെ വിപണിയിലെത്താനിടയുണ്ട്.

Article Published On: Tuesday, September 20, 2011, 18:28 [IST]
English summary
Renault launched its premium SUV Koleos in India. The two-litre, 4x4 diesel Koleos comes at Rs 24.1 lakh (ex-showroom Mumbai).
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X