കാര്‍ പ്രണയികള്‍ക്കുള്ള ലോറ

Skoda Laura RS
സ്കോഡയുടെ പ്രീമിയം സെഡാനായ ലോറ വി ആര്‍ എസ് പതിപ്പ് പുറത്തിറങ്ങി. 15.49 ലക്ഷം രൂപയാണ് പുതുക്കിയ പതിപ്പിന്‍റെ വില. 1.8 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ലോറയ്ക്കുള്ളത്. 13.4 കിമി മൈലേജ്.

പുതിയ ‍ലോറയില്‍ ചില ഡിസൈന്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. സുരക്ഷാ സംവിധാനങ്ങലിലും മാറ്റം വരുത്തിയിരിക്കുന്നു. കാര്‍ പ്രേമികളെയാണ് പുതിയ പതിപ്പുകൊണ്ട് ഉന്നമിടുന്നതെന്ന് സ്കോഡ അറിയിക്കുന്നു. ഇക്കാരണത്താല്‍ തന്നെ കൂടുതല്‍ വില്‍പനയല്ല പുതിയ ലോറയുടെ ലക്ഷ്യം.

റേസ്ട്രാക്കിന്‍റെ വീര്യമുള്‍ക്കൊള്ളുന്ന ഡിസൈനും പെര്‍ഫോമന്‍സുമാണ് ലോറയ്ക്കുള്ളത്. അല്‍കാന്‍ററ തുകലുപയോഗിച്ചാണ് സീറ്റുകള്‍ നിര്‍മിച്ചിരിക്കുന്നത്. 6 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനാണ് വി ആര്‍ എസ് ലോറയ്ക്കുള്ളത്.

ഫാബിയ ഹാച്ച്ബാക്ക് പ്ലാറ്റ്ഫോമില്‍ പുതിയ സെഡാന്‍ കാര്‍ നിരത്തിലിറക്കുവാനാണ് സ്കോഡയുടെ അടുത്ത പരിപാടി.

More from DriveSpark

Article Published On: Wednesday, September 21, 2011, 13:33 [IST]
English summary
Skoda Auto India on Tuesday introduced the new version of its premium sedan Laura and announced plans to launch a new sedan car by the end of this year.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X