വില കുറയ്ക്കാന്‍ ഡിസൈര്‍ നീളം കുറയ്ക്കുന്നു

Swift DZire
പുതിയ സ്വിഫ്റ്റ് ഡിസൈറിന്‍റെ ട്രയല്‍ പ്രൊഡക്ഷന്‍ തുടങ്ങി. നിലവിലുള്ള മോഡലുനെക്കാള്‍ ചെറുതായിരിക്കും പുതിയ മോഡലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പുതിയ ഡിസൈറിന്‍റെ നീളം 3.99 മീറ്ററായി ചുരുക്കാനാണ് പദ്ധതി. നിലവിലെ ലെങ്ത് 4160 മില്ലിമീറ്റാണ്. നീളം കുറയ്ക്കുന്നതോടെ ലഭിക്കുന്ന എക്സൈസ് ഡ്യൂട്ടി ഇളവ് വിലക്കുറവായും, ഭാരക്കുറവ് മൈലേജായും മാറും. അതായത് പുതിയ സ്പിഫ്റ്റ് നിലവിലുള്ള മോഡലിനെക്കാള്‍ കുറഞ്ഞ വിലയ്ക്ക് ലഭിക്കും എന്ന്.

സ്വിഫ്റ്റ് ഡിസൈറിന്‍റെ പുതിയ മോഡല്‍ 2012 ദില്ലി ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്. ആറുമാസത്തിനുള്ളില്‍ കാര്‍ നിരത്തിലിറങ്ങുമെന്നാണ് മാരുതി സുസുക്കി നേരത്തെ അറിയിച്ചിരുന്നത്.

മാരുതി മനെസര്‍ പ്ലാന്‍റിലെ സ്ഥിതിഗതികളില്‍ യാതൊരു മാറ്റവും കാണാത്ത പശ്ചാത്തലത്തില്‍ ഡിസൈറിന്‍റെ ഭാവിയെക്കുറിച്ച് ഇപ്പോഴും അനിശ്ചിതാവസ്ഥ നിലനില്‍ക്കുന്നുണ്ട്. കേവലം 100ല്‍ താഴെ തൊഴിലാളികളെ വെച്ചാണ് പ്ലാന്‍റ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

More from DriveSpark

Article Published On: Saturday, September 24, 2011, 11:39 [IST]
English summary
Maruti Suzuki has begun trial production of the soon to be unveiled new Swift DZire. The Indian carmaker had earlier reported that the new DZire will be shorter that the current model.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X