ഫാബിയയുടെ നാല് പതിപ്പുകള്‍

Skoda Fabia
സ്കോഡയുടെ ഫാബിയ ഹാച്ച്ബാക്കിന് പുതിയ നാല് വേരിയന്‍റുകള്‍ പുറത്തിറങ്ങി. ആക്ടിവ്, അംബീഷന്‍, ആക്ടിവ് പ്ലസ്, അംബീഷന്‍ പ്ലസ് എന്നിവയാണ് പുതിയ പതിപ്പുകള്‍.

ഉപഭോക്താക്കളില്‍ നിന്നുള്ള പ്രതികരണത്തെ ആസ്പദിച്ചാണ് പുതിയ പതിപ്പുകളുടെ സവിശേഷതകള്‍ നിശ്ചയിച്ചിരിക്കുന്നത്. ഇവ പെട്രോള്‍-ഡീസല്‍ മോഡലുകളില്‍ ലഭ്യമാണ്.

കൂചുതല്‍ ഓപ്ഷനുകള്‍ പുതിയ വേരിയന്‍റുകള്‍ക്ക് ലഭ്യമാണ്. അധിക സവിശേഷതകള്‍ കൂട്ടിച്ചേര്‍ക്കാന്‍ കമ്പനി അവസരം നല്‍കുന്നുണ്ട്.

വിലനിലവാരം (ദില്ലി എക്സ് ഷോറൂം)

പെട്രോള്‍ പതിപ്പ്- ആക്ടിവ് (1.2 ലിറ്റര്‍ എന്‍ജിന്‍) 4.39 ലക്ഷം
ആക്ടിവ് പ്ലസ് (1.2 ലിറ്റര്‍)4.59 ലക്ഷം
അംബീഷന്‍ (1.2 ലിറ്റര്‍ എന്‍ജിന്‍) 4.85 ലക്ഷം
അംബീഷന്‍ പ്ലസ് (1.2 ലിറ്റര്‍) 4.99 ലക്ഷം

ഡീസല്‍ പതിപ്പ്- ആക്ടിവ് (1.2 ലിറ്റര്‍) 5.46 ലക്ഷം
ആക്ടിവ് പ്ലസ് (1.2 ലിറ്റര്‍) 5.66 ലിറ്റര്‍

More from DriveSpark

Article Published On: Saturday, September 24, 2011, 15:30 [IST]
English summary
Skoda Auto India has introduced four variants of its popular compact car Fabia, the Active and the Ambition, both in petrol and diesel options, along with Active Plus and Ambition Plus, which are packaged versions of the same new variants.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X