സാന്‍റ ഫെ ഓട്ടോമാറ്റിക് ലോഞ്ച് ചെയ്തു

Hyundai Santa Fe
ഹ്യൂണ്ടായ് സാന്‍റ ഫെ സ്പോര്‍ട്സ് യൂട്ടിലിറ്റി കാറിന്‍റെ ഓട്ടോമാറ്റിക് ഗിയര്‍ പതിപ്പ് വിപണിയിലെത്തി. പുതിയ പതിപ്പിന് 24.36 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. അഞ്ച് നിറങ്ങളില്‍ സാന്‍റ ഫെ ലഭ്യമാണ്.

2.2 ലിറ്റര്‍ സിആര്‍ഡിഐ ഡീസല്‍ എന്‍ജിനാണ് സാന്‍റഫെയുടേത്. പരമാവധി കുതിരശക്തി 4000 ആര്‍പിഎമ്മില്‍ 194.3. ടോര്‍ക്ക് 1800 മുതല്‍ 2500 ആര്‍പിഎമ്മില്‍ 436 എന്‍ എം.

പുതിയ സാന്‍റഫെയില്‍ മറ്റ് ചില സവിശേഷതകള്‍ കൂടി ലഭ്യമാണ്. മികച്ച ഇന്ധനക്ഷമതയാണ് ഈ ലക്ഷ്വറി എസ് യു വി വാഗ്ദാനം ചെയ്യുന്നത്. എആര്‍എഐയുടെ കണക്കു പ്രകാരം 11.72 കിമി മൈലേജ് ലഭിക്കും.

വാഹന സുരക്ഷാ ഏജന്‍സിയായ യൂറോ എന്‍സിഎപിയുടെ റേറ്റിംഗില്‍ ഫൈവ് സ്റ്റാര്‍ നേടിയിട്ടുണ്ട് ഹ്യൂണ്ടായ് സാന്‍റ ഫെ. ആറ് എയര്‍ബാഗുകളാണ് കാറിലുള്ളത്. ഫോര്‍ വീല്‍ ഡ്രൈവ്.

More from DriveSpark

Article Published On: Tuesday, September 27, 2011, 11:51 [IST]
English summary
Hyundai India has launched the automatic transmission equipped variant of its SUV Hyundai Santa Fe in India. The Santa Fe Automatic is priced at Rs. 24.36 Lakhs Ex-showroom Delhi.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X