അല്‍പ നിമിഷങ്ങള്‍ക്കകം ബ്രയോ!

നാല് ലക്ഷത്തിനും അഞ്ചര ലക്ഷത്തിനും ഇടയിലാണ് പ്രതീക്ഷിക്കപ്പെടുന്ന വില. എന്നാല്‍ ഇതില്‍ ചിലപ്പോള്‍ കാര്യമായ മാറ്റങ്ങള്‍ക്കും സാധ്യതയുണ്ട്. വിപണിയിലെ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് കാര്‍ കമ്പനികള്‍ വലിയ വിട്ടുവീഴ്ചകളോടെ വിപണിപിടിത്തത്തിന് ശ്രമിക്കുന്നതിനാല്‍ ബ്രയോയും സമാനമായ വഴി പിന്തുടരുമോ എന്ന് കാത്തിരുന്ന് കാണാം.
ഡീസല്‍ പെട്രോള്‍ പതിപ്പുകള്‍ ബ്രോയോയ്ക്കുണ്ട്. പെട്രോളിന്‍റെ മൂന്ന വേരിയന്‍റും ഡീസലിന്‍റെ രണ്ട് വേരിയന്‍റുമാണ് വിപണിയിലെത്തുക.
1198 സിസി ഐ-വിടിഇസി എന്‍ജിനാണ് ബ്രയോയുടേത്. വിശദമായ റിവ്യൂ ലോഞ്ചിംഗിന് ശേഷം വായിക്കാം.


Click it and Unblock the Notifications








