സ്കോഡ സിറ്റിഗോ വിപണിയില്‍

Skoda Citigo
2011 ഫ്രാങ്ക്ഫര്‍ട് ഓട്ടോഷോയില്‍ ഫോക്സ്‍വാഗണ്‍ അവതരിപ്പിച്ച ചെറുകാര്‍ കണ്‍സെപ്റ്റായ അപ്! ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. അപ്! ഇന്ത്യയിലെത്തും മുന്‍പേ അപ്പിന്‍റെ പ്ലാറ്റ്ഫോമില്‍ മറ്റൊരു കാര്‍ വിപണിയില്‍ എത്തുമെന്നാണ് പുതിയ വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. സ്കോഡ സിറ്റിഗോ ഇന്ത്യയിലേക്ക് ഈ വര്‍ഷം ഒടുവിലെത്തുമെന്നതാണ് വാര്‍ത്ത. ഫോക്സ്‍വാഗണ്‍ അപ്പിന്‍റെ പ്ലാറ്റ്ഫോമിലാണ് ഈ കാറിന്‍റെ നിര്‍മിതി.

ഇന്നലെയാണ് സ്കോഡ സിറ്റിഗോ ബ്രിട്ടിഷ് വിപണിയില്‍ ലോഞ്ച് ചെയ്തത്. 1.0 ലിറ്ററിന്‍റെ 3 സിലിണ്ടര്‍ എന്‍ജിന്‍റെ കാര്യത്തില്‍ ബ്രിട്ടിഷ് വിപണിയില്‍ തെരഞ്ഞെടുപ്പിന് അവസരമൊരുക്കുന്നുണ്ട് സ്കോഡ. രണ്ട് എന്‍ജിന്‍ പതിപ്പുകളില്‍ ഒന്ന് തെരഞ്ഞെടുക്കാം. ഒരെണ്ണം 59 കുതിരശക്തിയുള്ളതാണെങ്കില്‍ മറ്റേതിന് 74 കുതിരശക്തിയാണുള്ളത്.

സ്കോഡ ഫാബിയ ഹാച്ച്ബാക്കിന്‍റെ ഡിസൈനിലെ ചില ചില പ്രത്യേകതകള്‍ സിറ്റിഗോയുടെ ശരീരത്തില്‍ അവിടവിടെയായി കണ്ടെത്താം. ഒരു മറുക്, ചെറിയ ഇടങ്കണ്ണ് എന്നിങ്ങനെ. മിഷന്‍ ഡി, മിഷന്‍ എല്‍ കണ്‍സെപ്റ്റുകളുടെ ചില ചില തൂവല്‍ ഭംഗികളും കാണാവുന്നതാണ്. എങ്കിലും മൊത്തം സൗന്ദര്യം വിലയിരുത്തുമ്പോള്‍ സംഗതി മൗലികമാണ്.

More from DriveSpark

Article Published On: Wednesday, September 28, 2011, 18:22 [IST]
English summary
The new hatchback from Skoda will enter Indian market by the end of this year. The car has already been launched in UK.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X