ഗ്ലോബല്‍ എക്സ് യു വി ഇന്ന് നഗ്നയാവും!

Mahindra XUV 500
കുറെക്കാലമായി കരിമ്പടം മൂടിക്കിടന്നിരുന്ന ആ സുന്ദരിയുടെ നഗ്നമേനി ഇന്ന് വെളിപ്പെടും! ഇന്ന് വൈകിട്ട് 7.30-നാണ് അത് സംഭവിക്കുക. മഹീന്ദ്രയുടെ ഗ്ലോബല്‍ എസ് യു വിയായ എക്സ് യു വി 500-യുടെ ലോഞ്ചിംഗ് നേരിട്ടു കാണാന്‍ മഹീന്ദ്ര ഒരു രണ്ട് കിളിവാതിലുകള്‍ തുറന്നിട്ടിരിക്കുന്നു. ആര്‍ക്കും എത്തിനോക്കാം!

വെബ്‍സൈറ്റില്‍ എക്സ് യു വിയെ കാണണമെന്നുള്ളവര്‍ ദിവിടൊന്നു മാന്തുക!
ഫേസ്‍ബുക്കിലേ കാണൂ എന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് ഇവിടെ ഞെക്കാം!

എക്സ് യു വിയുടെ സൗന്ദര്യപരമായ സംഗതികളെക്കുറിച്ച് നിരവധിയായ ഊഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ആവുന്ന മട്ടില്‍ ചില ഊഹങ്ങള്‍ ഞങ്ങളും നല്‍കിയിരുന്നു. ഇനി ഊഹിക്കല്‍ നിര്‍ത്തി കാര്യത്തിലേക്ക് കടക്കാം.

മറ്റൊന്നു കൂടി ഇന്ന് വെളിവാകും. ഗ്ലോബല്‍ എക്സ് യു വിയുടെ വില കൃത്യമായി പ്രവചിച്ചാല്‍ സമ്മാനം നല്‍കുമെന്ന് മഹീന്ദ്രയുടെ ഭീഷണിയുണ്ടായിരുന്നു. ഇന്ന് അക്കാര്യത്തിലും ഒരു തീരുമാനമാകും.

More from DriveSpark

Article Published On: Wednesday, September 28, 2011, 15:12 [IST]
English summary
Mahindra is finally going to end the mystery around its Global SUV, the XUV 500 by unveiling it today at its facility in Pune.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X