ഹ്യൂണ്ടായിക്ക് 10 ഗിയറുകള്‍!

Man
10 സ്പീഡ് ട്രാന്‍സ്മിഷനു വേണ്ടി ഹ്യൂണ്ടായിയുടെ ശ്രമം. ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിന് ഇത് സഹായിക്കുമെന്നതിനാലാണ് ഹ്യൂണ്ടായ് പുതിയ ഗവേഷണ പരിപാടിക്ക് തുടക്കമിട്ടിരിക്കുന്നത്.

കരിമ്പുക നിര്‍ഗമനത്തെ ഗണ്യമായി കുറയ്ക്കാന്‍ കഴിയുമെന്നതും ഹ്യൂണ്ടായ് മുന്നില്‍ കാണുന്ന മറ്റൊരു ഗുണമാണ്. പെട്രോള്‍ വിലക്കയറ്റം ഒരു പ്രധാന വിപണിമന്ത്രണമായി മാറിയ പുതിയ സാഹചര്യം 10 സ്പീഡ് ഗിയറിന് മികച്ച ശ്രദ്ധ നേടിക്കൊടുക്കുകയും ചെയ്യും.

10 സ്പീഡ് ട്രാന്‍സ്മിഷനോടു കൂടിയ പുതിയ എന്‍ജിന്‍ 2014-ഓടു കൂടി വിപണിയിലെത്തുമെന്നാണ് ഹ്യൂണ്ടായിയയില്‍ നിന്നുള്ള സൂചനകളില്‍ നിന്ന് വ്യക്തമാകുന്നത്.

ഹ്യൂണ്ടായിയുടെ പ്രീമിയം കാറുകളിലാണ് പുതിയ ഗിയര്‍ ബോക്സ് ഘടിപ്പിക്കുക. നിലവില്‍ 8 സ്പീഡ് ഗിയര്‍ ട്രാന്‍സ്മിഷനുകള്‍ വരെ ഹ്യൂണ്ടായ് ഉപയോഗിച്ചു വരുന്നുണ്ട്.

More from DriveSpark

Article Published On: Saturday, October 1, 2011, 18:43 [IST]
English summary
Hyundai is working on bringing out a 10 speed automatic transmission engine.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X