മാരുതി ഷോറൂമുകള്‍ ഇരട്ടിയാക്കുന്നു

Suzuki Cervo
കടുത്ത മത്സരത്തിന്‍റെ ചൂടിലേക്ക് ഇന്ത്യന്‍ വിപണി ഇറങ്ങുമ്പോള്‍ മറ്റ് കമ്പനികളെ സമ്മര്‍ദ്ദത്തിലാക്കുന്ന പദ്ധതികളാണ് മാരുതിക്കുള്ളത്. ഇന്ത്യന്‍ വിപണിയുടെ പകുതിയും സ്വന്തമാക്കി വെച്ചിട്ടുള്ള മാരുതിക്കു തന്നെയാണ് ഏറ്റവും മികച്ച വിപണി സൗകര്യങ്ങളും നെറ്റ്‍വര്‍ക്കും ഇന്ന് രാജ്യത്തുള്ളത്. ഇവ കൂടുതല്‍ ശക്തമാക്കുവാനാണ് മാരുതിയുടെ അടുത്ത പദ്ധതി. 2015-നുള്ളില്‍ രാജ്യത്തെ മാരുതി ഷോറൂമുകളുടെ എണ്ണം ഇരട്ടിയാകും.

ചെറുനഗരങ്ങളെ ലാക്കാക്കിയാണ് മാരുതിയുടെ പുതിയ നീക്കം. രാജ്യത്തെമ്പാടുമായി 1000-ത്തോളം ഷോറൂമുകളാണ് മാരുതിക്കുള്ളത്. നാല് വര്‍്യത്തിനുള്ളില്‍ ഇത് രണ്ട് ലക്ഷത്തിലേക്കെത്തിക്കും.

നിലവിലുള്ള ഷോറൂമുകളെ നവീകരിക്കാന്‍ "നവ് നിര്‍മാണ്‍" എന്ന പേരില്‍ ഒരു പദ്ധതി മാരുതി നടപ്പാക്കുന്നുണ്ട്.

മനെസര്‍ പ്ലാന്‍റിലെ സമരം ഇന്ന് അവസാനിച്ചതോടെ കൂടുതല്‍ ശക്തമായി മാരുതി വിപണിയില്‍ നിലപാടുറപ്പിക്കുകയാണ്. എല്ലാ കാറുകളുടെയും നിര്‍മാണം പ്ലാന്‍റില്‍ പുനരാരംഭിച്ചുകഴിഞ്ഞു.

More from DriveSpark

Article Published On: Saturday, October 1, 2011, 11:56 [IST]
English summary
Maruti Suzuki in a statement yesterday has announced plans to double its sales network and showrooms by 2015. The focus will be on small towns and cities.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X