മെഴ്സ് വളരുന്നു

Cabrio
സെപ്തംബര്‍ മാസത്തില്‍ മെഴ്സി‍‍ഡസ് ബെന്‍സ് ഇന്ത്യയില്‍ 745 കാറുകള്‍ വിറ്റു. വളര്‍ച്ചാശതമാനം 12. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ മെഴ്സ് വിറ്റഴിച്ചത് 664 യൂണിറ്റുകളാണ്.

ജനുവരി മുതല്‍ സെപ്തംബര്‍ വരെയുള്ള കണക്കെടുക്കുമ്പോള്‍ കമ്പനി 35 ശതമാനത്തിന്‍റെ വളര്‍ച്ച നേടിയതായി മെഴ്സിഡസ് അറിയിക്കുന്നു.

ഇ ക്ലാസ് സെഡാനാണ് ഈ വളര്‍ച്ചയില്‍ പ്രമുഖ പങ്ക് വഹിച്ച താരം. 333 യൂണിറ്റുകളാണ് വിറ്റുപോയത്. മെഴ്സി‍സിന്‍റെ ഏറ്റവും വിലകുറഞ്ഞ സി ക്ലാസ് സെ‍ഡാന്‍ കാറുകളും വളര്‍ച്ചയെ സഹായിച്ചു. 293 എണ്ണമാണ് വിറ്റുപോയത്.

എസ് ക്ലാസ് കാറുകള്‍ 49 യൂണിറ്റ് വിറ്റു.

ജനുവരി മുതല്‍ സെപ്തംബര്‍ വരെ മൊത്തം 5635 വിറ്റഴിച്ചു.

More from DriveSpark

Article Published On: Monday, October 3, 2011, 10:46 [IST]
English summary
Mercedes Benz India continues momentum well into the second half of the year with a total sale of 745 units in the month of September 2011, recording a growth of 12% over September 2010.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X