പുതിയ സ്വിഫ്റ്റില്‍ കേന്ദ്രീകരിച്ച് മനേസര്‍

Swift
പുതിയ സ്വിഫ്റ്റ് ഉല്‍പാദനം കൂട്ടുവാന്‍ മനെസര്‍ പ്ലാന്‍റ് സജ്ജമായി. ഒരു മാസത്തിലധികം നീണ്ട തൊഴിലാളി സമരം വിപണിയില്‍ സ്വിഫ്റ്റ് അടക്കമുള്ള മാരുതി സുസുക്കി വാഹനങ്ങളുടെ കാത്തിരിപ്പ് സമയം കൂട്ടിയിട്ടുണ്ട്.

22000 കാറുകളുടെ ഉല്‍പാദന നഷ്ടമാണ് തൊഴിലാളികളുമായി മാനേജ്‍മെന്‍റ് നടത്തിയ വഴിവെട്ട് മൂലം കമ്പനിക്ക് സംഭവിച്ചിരിക്കുന്നത്. 650 കോടിയോളം രൂപയുടെ സാമ്പത്തിക നഷ്ടവും വന്നിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ ഡിമാന്‍റുള്ള സ്വിഫ്റ്റ് കാര്‍ ഉല്‍പാദനം കൂട്ടുക എന്നതാണ് ഇപ്പോള്‍ മനെസര്‍ പ്ലാന്‍റിന്‍റെ നയം.

മനെസറില്‍ തന്നെ സജ്ജമായി വരുന്ന രണ്ടാമത്തെ പ്ലാന്‍റില്‍ വാഹന നിര്‍മിതി തുടങ്ങിയതായി മാരുതി വക്താവ് അറിയിച്ചു.

More from DriveSpark

Article Published On: Wednesday, October 5, 2011, 11:30 [IST]
English summary
Maruti Suzuki India has shifted back to full scale production at the Manesar plant. The devastating 33 day long strike was an extension of the standoff between workers and management.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X