റാപിഡ് നിര്‍മാണം തുടങ്ങി

ഉയര്‍ന്ന സ്ഥലസൗകര്യത്തോടെയാണ് റാപ്പിഡിന്‍റെ ഇന്ത്യന്‍ പതിപ്പ് തയ്യാറാക്കിയിരിക്കുന്നത്. അഞ്ച് പേര്‍ക്ക് സുഖമായിരുന്ന് യാത്ര ചെയ്യാവുന്ന വിധത്തിലാണ് റാപ്പിഡിന്‍റെ അകമ്പൊരുള്‍.
ഡീസല്‍-പെട്രോള്‍ പതിപ്പുകള്‍ റാപ്പിഡിനുണ്ടായിരിക്കും. 2018-ടെ ലോക വിപണിയില്‍ 15 ലക്ഷം കാറുകളുടെ വില്‍പന കൈവരിക്കുക എന്നതാണ് സ്കോഡയുടെ ലക്ഷ്യം. പാരന്‍റ് കമ്പനിയായ ഫോക്സ്‍വാഗണിന്‍റെ ആഗോളവിജയിയാകാനുള്ള താല്‍പര്യങ്ങള്‍ക്ക് പരമാവധി സഹായം നല്‍കുക.


Click it and Unblock the Notifications








