AK 47 നമ്പരിന് 3.10 ലക്ഷം!

വെറും പതിനായിരം രൂപയിലാണ് ഫാന്‍സി നമ്പരിന്‍റെ ലേലം തുടങ്ങിയത്. ഗതാഗത വകുപ്പുദ്യോഗസ്ഥര്‍ വിചാരിച്ചിടത്തൊന്നും പക്ഷെ കാര്യങ്ങള്‍ നിന്നില്ല. വിളിച്ചുകയറിപ്പോയ ലേലം ഒടുവില്‍ മൂന്നുലക്ഷം കടന്നാണ് നിന്നത്.
0007 എന്ന നമ്പര്‍ ലേലത്തില്‍ പോയത് 4.21 ലക്ഷം രൂപയ്ക്കാണ്. 0005 എന്ന നമ്പര്‍ 3.25 ലക്ഷം രൂപയ്ക്കും. 0001 എന്ന നമ്പര്‍ 3.1 ലക്ഷം രൂപയ്ക്ക് പിടിക്കാനും ആളുണ്ടായി!
ലേലം നടന്ന നമ്പരുകളില്‍ AH സീരീസില്‍ നിന്നു മാത്രം 53 ലക്ഷം രൂപ ലഭിച്ചതായി അധികൃതര്‍ അറിയിച്ചു. CH01-AJ സീരീസില്‍ 40 ലക്ഷത്തിന്‍റെ ലേലമാണ് നടന്നത്.


Click it and Unblock the Notifications








