ഹോണ്ട ബ്രിയോ കേരളത്തില്‍!

Honda Brio
ഹോണ്ടയുടെ ചെറുകാറായ ഹോണ്ട ബ്രിയോ കേരളത്തില്‍ ലോഞ്ച് ചെയ്തു. മത്സരം മുറുകുന്ന ഹാച്ച്ബാക്ക് വിപണിയില്‍ തുടക്കത്തില്‍ തന്നെ മികച്ച പ്രകടനമാണ് ബ്രിയോ കാഴ്ച വെയ്ക്കുന്നത്. ഹോണ്ടയുടെ ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും വില്‍പയുള്ള കാര്‍ എന്ന സ്ഥാനം അധികം താമസിക്കാതെ തന്നെ ബ്രിയോ കൈയടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

നിലവില്‍ 135 ഡീലര്‍മാരാണ് ഹോണ്ടയ്ക്ക് രാജ്യത്തെമ്പാടുമായുള്ളത്. 83 നഗരങ്ങളില്‍ സാന്നിധ്യമുണ്ട്. ചെറുനഗരങ്ങളില്‍ കൂടുതല്‍ സാന്നിധ്യമുറപ്പിക്കാന്‍ ഹോണ്ട ശ്രമിച്ചു വരികയാണ്. ഈ വര്‍ഷം അവസാനത്തോടെ ഡീലര്‍ഷിപ്പുകളുടെ എണ്ണം 143 ആയി ഉയര്‍ത്തുവാനാണ് പരിപാടി.

ബ്രിയോയുടെ കൊച്ചി എക്സ്ഷോറൂം വില.

ഇഎംടി പതിപ്പ്- 3.99 ലക്ഷം, എസ് എം ടി - 4.40 ലക്ഷം, എസ് (ഒ) എം ടി 4.98 ലക്ഷം, വി എം ടി 5.21 ലക്ഷം. ആറ് നിറവ്യതിയാനങ്ങളില്‍ ബ്രിയോ ലഭ്യമാണ്.

More from DriveSpark

Article Published On: Monday, October 10, 2011, 16:45 [IST]
English summary
Honda on Monday launched its new car, Brio, in the Kerala market.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X