മാന്‍സ സെലിബ്രേഷന്‍ പതിപ്പ് പുറത്തിറങ്ങി

റിവേഴ്സ് സെന്‍സറുകള്‍, ലതര്‍ സമാനമായ സീറ്റുകള്‍, എന്‍ബോയ് ബ്ലാക്ക് ഇന്‍റീരിയറുകള്‍ എന്നിവ പുതിയ പതിപ്പിന്‍റെ പ്രത്യകതകളാണ്.
മാന്‍സ് എലാന്‍ ടോപ് എന്‍ഡ് പതിപ്പിനെക്കാള്‍ 27,000 രൂപ കൂടുതലാണ് സെലിബ്രേഷന്‍ പതിപ്പിന്. ദില്ലി എക്സ്ഷോറൂം വില 7.94.
ടാറ്ര മാന്‍സയ്ക്ക് പ്രക്യാപിച്ചിട്ടുള്ള ഡിസ്കൗണ്ട് സെലിബ്രേഷന്‍ പതിപ്പിന് ബാധകമല്ല. 45,000 രൂപയാണ് മാന്‍സയ്ക്ക് നല്‍കിവരുന്ന ഡിസ്കൗണ്ട്.


Click it and Unblock the Notifications








