ആദ്യ റേസ് കാര്‍ ലേലം 46 ലക്ഷം ഡോളറിന്

അഞ്ച് ലക്ഷം ഡോളറിലാണ് ലേലം തുടങ്ങിയത്. അഞ്ചാമത്തെ ഉടമയുടെ പക്കലേക്കാണ് ഈ കാര്‍ ഇനി പോകുന്നത്.
ലോകത്തിലെ ആദ്യത്തെ കാര്‍ റേസില്‍ പങ്കെടുത്തുവെന്ന ബഹുമതിയാണ് ഈ ക്ലാസിക് കാറിന്‍റെ താരപ്പൊലിമ കൂട്ടിയത്. ഫ്രാന്‍സില്‍ നടന്ന റേസില്‍ പക്ഷെ എതിരാളികളില്ലാതെയാണ് ദെ ദിയോണ്‍ ഓടിയത്. ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു!
ഒരു കാര്‍ മാത്രം പങ്കെടുത്ത റേസ് എന്ന കാരണത്താല്‍ ഫ്രാന്‍സില്‍ നടന്ന ഈ റേസിനെ ആദ്യത്തെ കാര്‍ റേസ് ആയി പരിഗണിക്കാറില്ല എന്ന പ്രത്യേകതയുമുണ്ട്.


Click it and Unblock the Notifications








