ജാഗ്വറിന് വന്‍ വളര്‍ച്ച

Jaguar Land Rover
ടാറ്റ മോട്ടോഴ്സിന്‍റെ ഉടമസ്ഥതയിലുള്ള ബ്രിട്ടിഷ് ആഡംബരക്കാര്‍ കമ്പനി ജാഗ്വര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യന്‍ വിപണിയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നു. സെപ്തംബര്‍ മാസത്തില്‍ ജാഗ്വറിന് വിപണിയില്‍ 26% വളര്‍ച്ചയുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ലോകവിപണികളില്‍ ജാഗ്വര്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയത് ചൈനയിലാണ്. 157 ശതമാനമാണ് ചൈനയിലെ വളര്‍ച്ച.

ലോകത്തെമ്പാടും ജാഗ്വിറിന് മികച്ച പ്രതികരണമാണ് സമീപ കാലത്തായി ലഭിച്ചു വരുന്നത്. സെപ്തംബറില്‍ തന്നെ ബ്രസീല്‍ വിപണിയില്‍ 55 ശതമാനം വളര്‍ച്ചയാണ് ജാഗ്വറിനുണ്ടായത്. റഷ്യയില്‍ 16 ശതമാനം കമ്ട് വര്‍ധനവ് കണക്കാക്കി.

ജാഗ്വര്‍ ചില പുതിയ മോഡലുകള്‍ വിപണിയില്‍ ഇറക്കിയിട്ടുണ്ട്. ഇവ നിലവില്‍ ബ്രിട്ടനിലും മറ്റ് ചില യൂറോപ്യന്‍ രാജ്യങ്ങളിലും മാത്രമേ ലഭിക്കുന്നുള്ളുവെങ്കിലും ഇന്ത്യയടക്കമുള്ള വിപണികളിലേക്ക് അധികം താമസിക്കാതെ കടന്നുവരും.

More from DriveSpark

Article Published On: Wednesday, October 12, 2011, 13:55 [IST]
English summary
Jaguar Land Rover has recorded an 26% increase in global sales for the month of September 2011.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X