ടൊയോട്ടയുടെ ഫ്രീ സര്‍വീസ്

Wash
ഉത്സവസീസണില്‍ ടൊയോട്ട മോട്ടോഴ്സ് ക്യൂ സെലിബ്രേഷന്‍സ് സര്‍വീസ് കാംപൈനിന് തുടക്കമിട്ടു. ഇന്ത്യയിലെമ്പാടുമുള്ള സര്‍വീസ് സെന്‍ററുകളില്‍ ഫ്രീ ചെക്കപ്പാണ് ടൊയോട്ടയുടെ വാഗ്ദാനം.

ഒരുമാസം നീളുന്ന ഫ്രീ സര്‍വീസ് നവംബര്‍ പത്ത് വരെയുണ്ടകും. ഇന്ത്യയിലെ 125 സര്‍വീസ് സെന്‍ററുകളിലും ഈ സേവനം ലഭ്യമാണ്.

20 ഇന ചെക്കിംഗ് ആണ് ടൊയോട്ട സൗജന്യമായി നല്‍കുക. കൂടാതെ ആക്സസറികളില്‍ ഡിസ്കൗണ്ടും കമ്പനി നല്‍കും.

ബോഡി, പെയിന്‍റ് റിപ്പയറുകള്‍ക്കും ഡിസ്കൗണ്ടുണ്ട്. ഇന്‍ഷൂറന്‍സ് പുതുക്കല്‍ ഓഫറും കൂട്ടത്തിലുണ്ട്.

More from DriveSpark

Article Published On: Wednesday, October 12, 2011, 14:39 [IST]
English summary
Toyota Kirloskar Motor (TKM) today announced the start of its festive season campaign Q Celebrations- a service campaign with free check up for all Toyota vehicles across its dealerships in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X