പോളോയ്ക്ക് ഹൈബ്രിഡ് പതിപ്പ്

Volkswagen Polo
ഫോക്സ്‍വാഗണ്‍ പോളോയ്ക്ക് ഹൈബ്രിഡ് പതിപ്പ് ആലോചനയില്‍. ഫോക്സ്‍വാഗണ്‍ തലവന്‍ മാര്‍ട്ടിന്‍ വിന്‍റര്‍കോണ്‍ ജര്‍മന്‍ ഓട്ടോ മാസികയായ ഓട്ടോസെയ്റ്റംഗിന് നല്‍കിയ അഭിമുഖത്തിലാണ് പുതിയ വിവിരം പുറത്തു വിട്ടത്. രണ്ടു വാഹനങ്ങളാണ് ഇലക്ട്രിക് വാഹനവല്‍ക്കരണത്തിന് പരിഗണനയിലുള്ളത്. പോളോ അല്ലെങ്കില്‍ ഗോള്‍ഫ് എന്നീ വാഹനങ്ങള്‍.

അടുത്ത തലമുറ പോളോയുടെ ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് കഴിഞ്ഞ വര്‍ഷം ഴോക്സ്‍വാഗമ്‍ വ്യക്തമാക്കിയിരുന്നു. കമ്പനി വികസിപ്പിച്ചെടുത്ത പുതിയ സാങ്കേതികതയാണ് ഇലക്ട്രിക് കാറിനായി ഉപയോഗപ്പെടുത്തുക.

ഇന്ധനക്ഷമതയുടെ കാര്യത്തില്‍ ആശങ്കകള്‍ പുലര്‍ത്തുന്ന ഇന്ത്യന്‍ വിപണിയിലേക്ക് പോളോ കടന്നുവരുമോ എന്ന കാര്യം ഉറപ്പായിട്ടില്ല. ഈ സാധ്യത തള്ളിക്കളയാന്‍ ഫോക്സ്‍വാഗണ്‍ തയ്യാറായിട്ടുമില്ല. ചെറുകാര്‍ വിപണിയില്‍ തരക്കേടില്ലാത്ത സ്ഥാനം നിലവില്‍ പോളോയ്ക്കുണ്ട്. ഹൈബ്രിഡ് പോളോ ഇന്ത്യന്‍ നഗരങ്ങളില്‍ സ്വീകരിക്കപ്പെടുമെന്ന വിശ്വാസത്തിലാണ് ഫോക്സ്‍വാഗണ്‍ എന്നറിയുന്നു.

More from DriveSpark

Article Published On: Thursday, October 13, 2011, 11:01 [IST]
English summary
Volkswagen will launch a high fuel efficiency Polo hatch with a plug-in hybrid powertrain.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X